HOME
DETAILS

പിന്നോട്ടല്ല, മുന്നോട്ടു തന്നെ; വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍

  
October 16 2024 | 07:10 AM


സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. പവന് 360 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 000 കടന്നു. 57,120 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7140 രൂപയാണ് നല്‍കേണ്ടത്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 

ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. ഇതാണ് ഇതുവരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നത്. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 


ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 45 രൂപ ഉയര്‍ന്നു. ഇന്നത്തെ വില  7140  രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വര്‍ണത്തിന്റെ വില 5900 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ് 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ ഇനി പാര്‍ക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പണമടച്ചാല്‍ മതിയാകും, പുതിയ ഫീച്ചറുമായി പാര്‍ക്കിന്‍

uae
  •  6 days ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ എഐ സംവിധാനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ; ഇനി ട്രാഫിക് കുരുക്കിലിരുന്ന് മുഷിയേണ്ട

uae
  •  6 days ago
No Image

വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍

National
  •  6 days ago
No Image

വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്‍; സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  6 days ago
No Image

1984ലെ സിഖ് വിരുദ്ധ കലാപം:  കോണ്‍ഗ്രസ് മുന്‍ എം.പി സജ്ജന്‍ കുമാറിന് ജീവപര്യന്തം

National
  •  6 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി ബിൽ കുറയുന്നു; കാരണമിതാ

Economy
  •  6 days ago
No Image

ദുബൈ കാൻ സംരംഭം; മൂന്ന് വർഷത്തിനകം വെട്ടിക്കുറച്ചത് 30 മില്യണിലധികം പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉപഭോഗം

uae
  •  6 days ago
No Image

റമദാനിൽ പാർക്കിങ് സമയം വർധിപ്പിച്ച് ഷാർജ നഗരസഭ

uae
  •  6 days ago
No Image

'സാമ്പത്തിക ബാധ്യത, ഇഖാമ പുതുക്കാത്തതിന്റെ നിയമക്കുരുക്ക്, നാട്ടില്‍ വന്നിട്ട് ഏഴ് വര്‍ഷം' നിസ്സഹായതയുടെ മരവിപ്പില്‍ അഫ്‌നാന്റെ പിതാവ് 

Kerala
  •  6 days ago
No Image

ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി

Kerala
  •  6 days ago