HOME
DETAILS

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

  
October 29, 2024 | 7:56 AM

Expensive- lemon beans ginger

തിരുവനന്തപുരം: പച്ചക്കറി വില മുകളിലേക്കുതന്നെ. കാസർകോട്, എറണാകുളം ജില്ലകളിലാണ് താരതമ്യേന അൽപമെങ്കിലും വിലക്കുറവുള്ളത്. ഇഞ്ചിയുടെ വില 240 വരെ എത്തിയിരുന്നെങ്കിലും ഇപ്പോഴത് നൂറിനുമേൽത്തന്നെയാണ്. ചില സ്ഥലങ്ങളിൽ 150 രൂപ വരെ വിലയുണ്ട്. പച്ചമുളകിന് 50-80 വരെയാണ് വില.

ചെറുനാരങ്ങ, വെളുത്തുള്ളി, ബീൻസ് എന്നിവയ്ക്കും ഇപ്പോൾ നൂറിനു മുകളിലാണ് വില. തക്കാളിക്ക് വിവിധ ജില്ലകളിലായി 35 മുതൽ 50 രൂപ വരെയാണ് ഇന്നലത്തെ വില. സവാളയ്ക്കും കിഴങ്ങിനും 46 രൂപ മുതൽ 60 രൂപ വരെയായി വില. വെള്ളരി, കാബേജ്, കക്കിരി, പടവലം, ബീറ്റ്‌റൂട്ട്, മത്തൻ എന്നിവയ്ക്കാണ് താരതമ്യേന വിലക്കുറവ്. ചേനയ്ക്ക് 70-80 രൂപ വിലയുള്ളപ്പോൾ വെണ്ടക്ക 20-70 രൂപവരെ വ്യത്യസ്ത വിലനിലവാരമാണ് കാണിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് നിയമം ലംഘിച്ച വാഹനം പൊലിസ് തടഞ്ഞു; പരിശോധനയിൽ പിടിച്ചെടുത്തത് 770 ലിറിക്ക ഗുളികകൾ; യുവാവ് അറസ്റ്റിൽ

Kuwait
  •  3 days ago
No Image

നിതീഷ് കുമാര്‍ ഹിജാബ് വലിച്ചുനീക്കിയ ഡോക്ടര്‍ ജോലിക്ക് എത്തിയില്ല

National
  •  3 days ago
No Image

സമസ്ത സമൂഹത്തിന്റെ അംഗീകാരം നേടിയ സംഘടന: സമദ് മേപ്പുറത്ത് (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌)

samastha-centenary
  •  3 days ago
No Image

സമസ്തയുടെ സന്ദേശം വരും തലമുറകളിലേക്ക് കൈമാറുക: ജമലുല്ലൈലി തങ്ങൾ

samastha-centenary
  •  3 days ago
No Image

ബഹ്‌റൈനിലെ അൽ അരീൻ റിസർവ് ഇനി മുതൽ 'മുഹമ്മദ് ബിൻ സായിദ് നേച്ചർ റിസർവ്'; പേര് മാറ്റം യുഎഇ പ്രസിഡന്റിനോടുള്ള ആദരമായി

bahrain
  •  3 days ago
No Image

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന്  കള്ളനോട്ടുകെട്ടുകള്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

തണുത്ത് വിറച്ച് വടക്കേ ഇന്ത്യ; കനത്ത മൂടല്‍മഞ്ഞ്, വിമാന സര്‍വിസുകളെ ബാധിച്ചു

National
  •  3 days ago
No Image

ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല; ഈ ക്രിസ്മസിന് നാടണയാൻ മടിച്ച് പ്രവാസികൾ; പകരം യാത്ര വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്

uae
  •  3 days ago
No Image

മഴ മാറി; ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കുമുള്ള ഇന്റർസിറ്റി ബസ് സർവിസുകൾ പുനരാരംഭിച്ചു

uae
  •  3 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ 'അജ്ഞാത വോട്ടര്‍മാര്‍' കൂടുതലും ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍; പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ബി.ജെ.പി മണ്ഡലങ്ങളില്‍ 

Kerala
  •  3 days ago