
ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

ദുബൈ: കേരളത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് ആഴ്ചയായി സ്വര്‍ണവില കുറഞ്ഞുവരികയാണ്. സമാന പ്രതിഭാസമാണ് രാജ്യാന്തരതലത്തിലും കാണാന്‍ കഴിയുന്നത്. കേരളത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ 3,500 ഓളം രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കുറഞ്ഞത്. അതായത്, ഗ്രാമിന് 450 രൂപയോളം കുറവുണ്ടായി. കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയെ ഇന്ത്യയില്‍ പിടിച്ചുനിര്‍ത്തിയത് കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിനുള്ള എക്സൈസ് തീരുവ കുറച്ചതാണ്.
എന്നാല്‍ രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ ഇവിടെ സ്വര്‍ണത്തിന് വിലകൂട്ടിയെങ്കിലും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ സ്വര്‍ണവിലയെ ബാധിച്ചു. വില കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നു. ഒപ്പം പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്.
കേരളത്തിലെ നവംബറിലെ സ്വര്‍ണവില
Date | Price of 1 Pavan Gold (Rs.) |
1-Nov-24 | Rs. 59,080 (Highest of Month) |
2-Nov-24 | 58960 |
3-Nov-24 | 58960 |
4-Nov-24 | 58960 |
5-Nov-24 | 58840 |
6-Nov-24 | 58920 |
7-Nov-24 | 57600 |
8-Nov-24 | 58280 |
9-Nov-24 | 58200 |
10-Nov-24 | 58200 |
11-Nov-24 | 57760 |
12-Nov-24 | 56680 |
13-Nov-24 | 56360 |
14-Nov-24 | Rs. 55,480 (Lowest of Month) |
15-Nov-24 | 55560 |
16-Nov-24 Yesterday » |
Rs. 55,480 (Lowest of Month) |
17-Nov-24 Today » |
Rs. 55,480 (Lowest of Month) |
പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വര്‍ണവിപണിയെയും ബാധിച്ചതോടെ, ഇന്ത്യയിലെതിനേക്കാള് സ്വര്‍ണവില ചിലയിടങ്ങളില്‍ രേഖപ്പെടുത്തി. ലോകത്തെ പരമ്പരാഗത സ്വര്‍ണ വിപണികളായ ഒമാന്‍, സിംഗപ്പൂര്‍, UAE, ഖത്തര്‍ എന്നിവിടങ്ങളിലെ വിലയേക്കാള്‍ കുറവാണ് ഇന്ത്യയിലെ സ്വര്‍ണവിലയെന്ന് ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.
ഇന്ത്യയില്‍ 22 കാരറ്റ് സ്വര്‍ണം പത്ത് ഗ്രാമിന്റെ വില 69,350 രൂപയായും 18 കാരറ്റിന് 56,740 രൂപയിലേക്കുമാണ് കുറഞ്ഞത്. എന്നാല്‍ യു.എ.ഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പത്ത് ഗ്രാമിന് 3,107.5 ദിര്‍ഹം ആയാണ് ഉയര്‍ന്നത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറുമ്പോള്‍ വിനിമയ നിരക്ക് 76,220 ആണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പത്ത് ഗ്രാമിന് 2,877.5 UAE ദിര്‍ഹം അതായത് 70,460 രൂപ.

ഒമാനില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ പത്ത് ഗ്രാമിന് 75,763 രൂപയിലാണ് വിപണി അവസാനിച്ചത്. ഖത്തറില്‍ 24 കാരറ്റിന് സ്വര്‍ണ വില പത്ത് ഗ്രാമിന് 76,293 രൂപയുമാണ്. ഒരു മാസമായി രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതും ഗള്‍ഫിലേക്കാള്‍ ഇന്ത്യയിലെ സ്വര്‍ണ വില കുറയാന്‍ കാരണമായി.
ആഗോളതലത്തില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് സ്വര്‍ണ്ണ വിലയില്‍ ഈവാരം ഉണ്ടായിരിക്കുന്നത്. യു.എസില്‍ സ്പോട്ട് വിലകള്‍ 4.5% ഇടിഞ്ഞു. രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ ട്രോയ് ഔണ്‍സിന് ഏകദേശം 2,563.25 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യങ്ങളിലെ ഇന്നലത്തെ വില
Country | (22kt/gm) | (24kt/gm) |
United Arab Emirates | 287.75 AED | 310.75 AED |
16/11/2024 1:52 PM | ||
Qatar | 291.50 QAR | 311.50 QAR |
16/11/2024 12:54 PM | ||
Bahrain | 29.70 BHD | 31.60 BHD |
16/11/2024 12:54 PM | ||
Kuwait | 23.47 KWD | 25.60 KWD |
16/11/2024 12:38 PM | ||
Oman | 30.60 OMR | 32.55 OMR |
17/11/2024 1:20 PM | ||
Saudi Arabia | 293.00 SAR | 318.00 SAR |
16/11/2024 1:19 PM | ||
Singapore | 107.50 SGD | 119.50 SGD |
16/11/2024 5:58 PM | ||
Malaysia | 363.00 MYR | 378.00 MYR |
16/11/2024 6:50 PM | ||
United States | 78.50 USD | 83.50 USD |
15/11/2024 6:53 PM | ||
United Kingdom | 65.20 GBP | 65.70 GBP |
15/11/2024 3:58 PM | ||
Canada | 112.25 CAD | 118.50 CAD |
16/11/2024 2:24 PM | ||
Australia | 123.40 AUD | 134.60 AUD |
16/11/2024 2:04 PM |
സ്വര്‍ണത്തിന്റെ തീരുവ ആറ് ശതമാനമാക്കിയതാണ് രാജ്യാന്തര വിപണി വിലയുമായുള്ള ഇന്ത്യന്‍ വിപണിയിലെ വിലവ്യത്യാസ കുറച്ചത്. ഇത് ഇന്ത്യയിലേക്കുള്ള സ്വര്‍ണ കള്ളക്കടത്ത് കുറയാനും കാരണമായി. സ്വര്‍ണക്കടത്ത് കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം തീരുവ കുറയ്ക്കുകയാണെന്ന സ്വര്‍ണവ്യാപാരികളുടെ ആവശ്യം പരിഗണിച്ചായിരുന്നു കഴിഞ്ഞ പൊതുബജറ്റില്‍ തീരുവ കുറച്ചത്. 15 ശതമാനം തീരുവ ആറായി കുറച്ചു, കുറഞ്ഞത് ഒമ്പത് ശതമാനം.
Here’s why gold is priced cheaper in India compared to Oman, UAE, Qatar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം പിടിച്ച് ഒമാൻ
oman
• 10 minutes ago
ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായരെ പ്രതിചേര്‍ത്തത് മനസിരുത്തി തന്നെയാണോ?; വിമര്‍ശനവുമായി ഹൈക്കോടതി
Kerala
• an hour ago
കാനഡയിൽ വിമാനാപകടം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലർന്ന് കിടക്കുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ
International
• an hour ago
'പപ്പ മമ്മിയെ അടിച്ചു, പിന്നെ കെട്ടിത്തൂക്കി' നാലുവയസ്സുകാരിയുടെ കുഞ്ഞുവര ചുരുളഴിച്ചത് ഒരു സ്ത്രീധന കൊലപാതക കഥ
National
• 2 hours ago
യുഎഇ: റെസിഡൻസ് പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് ICP
uae
• 2 hours ago
കാര്യവട്ടം ഗവ.കോളജ് റാഗിങ്: ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു
Kerala
• 2 hours ago
കോഴിക്കോട് എട്ടാം ക്ലാസുകാരന് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം; കര്‍ണപുടം തകര്‍ന്നു- വീഡിയോ പുറത്ത്
Kerala
• 3 hours ago
ഇന്നും വില കൂടി...വീണ്ടും 64,000 കടക്കുമോ സ്വർണം
Business
• 3 hours ago
വിമാനയാത്രക്കിടെ ഹൃദയാഘാതം; യാത്രക്കാർക്ക് ആകാശത്ത് ചികിത്സ നൽകി മലയാളി ഡോക്ടർമാർ
Saudi-arabia
• 3 hours ago
'എല്ലാരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ..'; എ.ഐ. സാങ്കേതികവിദ്യയില്‍ സി.പി.എം. സമ്മേളനത്തിന് ഇ.കെ.നായനാരുടെ ആശംസ
Kerala
• 3 hours ago
'കാഹളം മുഴങ്ങി ഇനി യുദ്ധം'; ഇലോണ്‍ മസ്കിന്റെ എ.ഐ ചാറ്റ് ബോട്ട് 'ഗ്രോക്ക് 3' ലോഞ്ച് ചെയ്തു
Tech
• 4 hours ago
റമദാൻ ഫുഡ് ബാസ്കറ്റ് പദ്ധതി ഇത്തവണയും; ഒമാനിലെ വിപണിയിൽ റമദാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു
oman
• 4 hours ago
പാതിവില തട്ടിപ്പ്: സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്, ലാലി വിന്‍സെന്റിന്റെ വീട്ടിലും പരിശോധന
Kerala
• 4 hours ago
ഭരണത്തണലില്‍ പ്രതികള്‍, നീതിത്തേടിത്തളര്‍ന്ന രക്ഷിതാക്കള്‍; സിദ്ധാര്‍ഥന്റെ ഓര്‍മയ്ക്ക് ഒരാണ്ട്
Kerala
• 4 hours ago
കാനഡയില്‍ ലാന്‍ഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്; വീഡിയോ
International
• 7 hours ago
മോദിയോട് ഖത്തര്‍ അമീറിന്റെ തമാശ, സുഹൃത്തുക്കളെപ്പോലുള്ള ഇരുരാഷ്ട്ര നേതാക്കളുടെയും വിഡിയോ വൈറല്‍ | Qatar Amir in India
qatar
• 8 hours ago
തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ സ്കൂട്ടർ യാത്രികർക്ക് പരുക്ക്
Kerala
• 14 hours ago
കറന്റ് അഫയേഴ്സ്-17-02-2025
PSC/UPSC
• 15 hours ago
തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ മരിച്ചു
Kuwait
• 5 hours ago
'അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് അടിസ്ഥാന അവകാശമാണ്, അതില്ലാതാക്കാന്‍ നോക്കണ്ട' ഫലസ്തീന് അനുകൂലികളെ നാടുകടത്താനുള്ള ട്രംപിന്റെ ഉത്തരവിനെതിരെ ഇസ്റാഈലി വിദ്യാര്‍ഥികള്‍
International
• 5 hours ago
തുടരുന്ന വന്യജീവി ആക്രമണം; പ്രത്യക്ഷ സമരത്തിന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്
Kerala
• 6 hours ago