
ജോലിയില്ലെന്ന പരാതി ഇനിവേണ്ട; 50ലധികം കമ്പനികളില്‍ 2000ത്തിലധികം ഒഴിവുകള്‍; നാളെയാണ് അവസരം

തൃശൂര്‍ ജില്ല എംപ്ലോയിമെന്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെന്ററും, സെന്റ് ജോസഫ് കോളജ് (ഓട്ടോണമസ് ) ഇരിങ്ങാലക്കുടയും സംയുക്തമായി പ്രയുക്തി മെഗാ ജോബ് ഫെസ്റ്റ് നടത്തുന്നു. 2024 നവംബര്‍ 23 ശനിയാഴ്ച്ചയാണ് ജോബ് ഡ്രൈവ്. ഉദ്യോഗാര്‍ഥികള്‍ക്ക് അന്നേദിവസം നേരിട്ട് ജോബ് ഫെസ്റ്റില്‍ പങ്കെടുത്ത് ജോലി നേടാം.
ലയാള മനോരമ, ലുലു ഫ്രഷ് മാര്‍ക്കറ്റ്, ഇസാഫ് കോ ഓപേറേറ്റിവ്, കല്യാണ്‍ ജ്വല്ലേഴ്സ്, നന്ദിലത് ജി മാര്‍ട്ട്, എച്ച്ഡിഎഫ്സി ലൈഫ്, ജയലക്ഷ്മി, ജോയ് അലുക്കാസ്, ശ്രീരാം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ്, എളനാട് മില്‍ക്ക്, ടാറ്റാ മോട്ടോര്‍സ്,
ഓക്സിജന്‍, മാക്സ് വാല്യൂ, സിതാരാം ആയുര്‍വേദ തുടങ്ങി 50ലധികം പ്രമുഖ കമ്പനികളാണ് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുക.
പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ തുടങ്ങി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കനാവും. ഏകദേശം 2000ത്തിന് മുകളില്‍ നിയമനങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്റര്‍വ്യൂ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 23ന് രാവിലെ 9.00 മണിക്ക് ബയോഡാറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
വിജ്ഞാപനം: Click
More than 2000 vacancies in more than 50 companies job fair in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂജ ഖേദ്കര്‍ വിവാദം; പരീക്ഷാരീതി അടിമുടി മാറ്റാനൊരുങ്ങി യുപിഎസ്എസി
National
• a day ago
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ഇ.ഡി; ഡി.കെ ശിവകുമാറിനെതിരെയും രേവന്ത് റെഡ്ഡിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും
National
• a day ago
വിദേശ വിദ്യാര്‍ത്ഥികളുടെ വിലക്ക്; ഹാര്‍വഡ് സര്‍വകലാശാലക്കെതിരായ നീക്കം തടഞ്ഞ് ഫെഡറല്‍ കോടതി
International
• a day ago
ഡിസിസി പുനഃസംഘടനക്കൊരുങ്ങി കെ.പി.സി.സി; പ്രവര്‍ത്തനം മോശമായ അദ്ധ്യക്ഷന്മാരെ മാറ്റിയേക്കും
Kerala
• a day ago
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പൂസായാണോ ഡ്യൂട്ടിക്കുവന്നതെന്ന് പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് എത്തിയത് അടിച്ചുപൂസായി; സസ്പെന്ഷന്
Kerala
• a day ago
സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മര്‍ദം; മാനുഷിക സഹായവുമായെത്തിയ ട്രക്കുകള്‍ കടത്തിവിട്ട് ഇസ്റഈല്‍, ഗസ്സയിൽ സഹായ വിതരണം തുടങ്ങി
International
• a day ago
കേസൊതുക്കാന്‍ കൈക്കൂലി; പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
Kerala
• a day ago
അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
Kerala
• a day ago
കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!
Football
• a day ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും
Kerala
• a day ago
ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം
qatar
• a day ago
തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala
• 2 days ago
കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ
National
• 2 days ago
അറബി ഭാഷാ ചരിത്ര നിഘണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കി; ഷാര്‍ജ ഭരണാധികാരിയെ ആദരിച്ച് യുനെസ്കോ
uae
• 2 days ago
ഉത്തര കൊറിയയുടെ യുദ്ധക്കപ്പൽ ലോഞ്ച് പരാജയം; കിം ജോങ് ഉൻ കട്ടക്കലിപ്പിൽ, ഉത്തരവാദികൾക്ക് വധശിക്ഷക്ക് സാധ്യത
International
• 2 days ago
യുഎഇയിലെ താപനില 50.4 ഡിഗ്രി സെല്‍ഷ്യസില്‍; കൊടുംചൂടിനെ അതിജീവിക്കാനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ
uae
• 2 days ago
കനത്ത മഴക്ക് സാധ്യത; മലപ്പുറം ജില്ലയിലെ ആഢ്യൻപാറ, കേരളകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി
Kerala
• 2 days ago
പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് 30 തവണ: മധ്യപ്രദേശിൽ നടന്ന കോടികളുടെ നഷ്ടപരിഹാര തട്ടിപ്പ് പുറത്ത്
Kerala
• 2 days ago
പഴയ ടീമിനെതിരെ നേടിയ ഒറ്റ വിക്കറ്റ് ഇനി ചരിത്രം; 250ന്റെ തിളക്കത്തിൽ ഭുവി
Cricket
• 2 days ago
2020 ഡൽഹി കലാപത്തിൽ തെളിവുകളുടെ അഭാവം; കുറ്റാരോപിതരായ 30 ആളുകളെ വെറുതെ വിട്ടു
National
• 2 days ago
അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കരുത്; ട്രംപിന്റെ മുന്നറിയിപ്പ്
International
• 2 days ago