HOME
DETAILS

വെള്ളിമൂങ്ങകളെ പിടിക്കാന്‍ നാടോടി സംഘം വനത്തില്‍

  
backup
September 01, 2016 | 5:40 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%ae%e0%b5%82%e0%b4%99%e0%b5%8d%e0%b4%99%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


പേപ്പാറ: വംശനാശ ഭീഷണിയിലായ വെള്ളിമൂങ്ങകളെ പിടികൂടാന്‍നായാട്ട് സംഘങ്ങള്‍ വനത്തിലേക്ക് .
കേരള തമിഴ് നാട് അതിര്‍ത്തി വനത്തിലെ രഹസ്യ വഴികള്‍ താണ്ടിയാണ് ഇവര്‍ കാട്ടില്‍ എത്തിയിരിക്കുന്നത്.
വെള്ളിമൂങ്ങകള്‍ ഭാഗ്യം കൊണ്ടു വരുമെന്ന അന്ധ വിശ്വാസത്തിലാണ് സംഘം അവയെ പിടികൂടാനെത്തിയിരിക്കുന്നത്. വനം വകുപ്പ് വംശനാശം നേരിടുന്ന ജീവികളുടെ ഗണത്തില്‍പ്പെടുത്തിയ ജീവിയാണ് ഇവ. അഗസ്ത്യമലകളിലും പരിസരത്തും വെള്ളിമൂങ്ങകള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇവയെ ലക്ഷ്യമിട്ടാണ് കാട്ടുകള്ളന്മാരും ചില നാടോടികലും വനത്തിലേക്ക് കടന്നത്.
പേപ്പാറ, ബോണക്കാട്, പാണ്ടിപ്പത്ത്, ആനനിരത്തി , ചെമ്പകപ്പാറ, കുലശേഖരം എന്നീ സ്ഥലങ്ങളില്‍ ഉള്‍ വനത്തില്‍ കയറാന്‍ രഹസ്യ വഴികളുണ്ട്. ഇതാണ് ഇക്കൂട്ടര്‍ പ്രയോജനപ്പെടുത്തുന്നത്. ഒരു വെള്ളിമൂങ്ങക്കു 8 മുതല്‍ പത്തു ലക്ഷം വരെയാണ് വില ലഭിക്കുന്നത്. ഇവയെ വാങ്ങാനും വില്‍ക്കാനുമായി ഓണ്‍ലൈന്‍ സൈററുകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. വനപാലകര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ ജൈവ സമ്പത്തിന്റെ പ്രതീകങ്ങളില്‍ ഒന്നു കൂടി പൂര്‍ണമായി ഇല്ലാതാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago