HOME
DETAILS

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

  
December 15, 2024 | 6:39 PM

Saudi Arabia has made a Skill Verification Program SVP test mandatory for Indian expats seeking employment in 174 professions including building electricians plumbers welders and electronic switchboard assemblers

റിയാദ്: കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കി സഊദി. ഇന്ത്യയിൽ നിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്. ഇതോടെ 174 തൊഴിലുകൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്. 

അഗ്രികൾച്ചറൽ എക്യുപ്മെൻ്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക്ക് സ്‌മിത്ത്, ബിൽഡർ, ബസ് മെക്കാനിക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷൻ, കാർപെന്റെർ, ഷെഫ്, മേസൺ, ക്രാഫ്ട് മാൻ, ക്രഷർ ഓപ്പറേറ്റർ തുടങ്ങിയ 174 ജോലികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്. അതാത് രാജ്യങ്ങളിൽ പരീക്ഷക്കുള്ള സൗകര്യം ലഭ്യമാക്കും.

അതേസമയം ഹൗസ് ഡ്രൈവർ, ലേബർ പ്രൊഫഷനുകൾ എന്നിവർക്ക് സഊദിയിൽ പരീക്ഷ എഴുതാം. ഓട്ടോ ഇലക്ട്രീഷൻ, ഇലക്ട്രിക്കൽ ഡിവൈസ് മെയിൻ്റനൻസ് ടെക്നിഷ്യൻ, ഓട്ടോമെക്കാനിക്, എച്ച് വിഎസി, ഒട്ടോമാറ്റിവ് മെക്കാനിക്, പ്ലംബിംഗ്, വെൽഡിങ് ബിൽഡിങ് ഇലക്ട്രീഷൻ, പൈപ് ഇൻസ്റ്റാളർ, ഇലക്ട്രീഷൻ, ബ്ലാക്ക് സ്‌മിത്ത്‌ തുടങ്ങിയ ജോലികൾക്കുള്ള പരീക്ഷക സൗകര്യം കേരളത്തിൽ തന്നെ ലഭ്യമാകും.

Saudi Arabia has made a Skill Verification Program SVP test mandatory for Indian expats seeking employment in 174 professions including building electricians plumbers welders and electronic switchboard assemblers  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  a day ago
No Image

പ്രതിഷേധം കനത്തു; ഒഡീഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

National
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി പ്രതികളുടെ മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറും

Kerala
  •  a day ago
No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  2 days ago
No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  2 days ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  2 days ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  2 days ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  2 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  2 days ago