HOME
DETAILS

വി.ജോയ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും; ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

  
Web Desk
December 23, 2024 | 11:49 AM

v-joy-will-continue-as-cpm-thiruvananthapuram-district-secretary

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയ് തുടരും. ഐക്യകണ്‌ഠേനയാണ് ജോയിയെ പാര്‍ട്ടി ജില്ലാക്കമ്മിറ്റി സ്ഥാനത്ത് തുടരാന്‍ തെരഞ്ഞെടുത്തത്, മറ്റൊരു പേരുകളും സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നില്ല.

ജില്ലാക്കമ്മിറ്റിയില്‍ എട്ടു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത മറ്റുള്ളവര്‍ അധികവും പുതുമുഖങ്ങളാണ്. അരുവിക്കര എംഎല്‍എ ജി. സ്റ്റീഫന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ പ്രശാന്ത്, ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ് അംബിക, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ക്ക് പിന്നാലെ ആര്‍.പി ശിവജി, ഷീജ സുദേവ്, വി. അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് ജില്ലാക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പുതുമുഖങ്ങള്‍.

അതേസമയം, ആനാവൂര്‍ നാഗപ്പന്‍, എ.എ റഹീം, കെ.സി വിക്രമന്‍, വി. അമ്പിളി, പുത്തന്‍കട വിജയന്‍, ആറ്റിങ്ങല്‍ വിജയന്‍, എ. റഷീദ്, വി. ജയപ്രകാശ് എന്നിവര്‍ സ്ഥാനമൊഴിഞ്ഞു. 32 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago