HOME
DETAILS

ക്രിസ്മസ് - ന്യൂ ഇയര്‍ തിരക്ക്; കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ

  
December 24, 2024 | 12:44 PM

Special Train to Kerala for Christmas and New Year Rush

ന്യൂഡല്‍ഹി: ക്രിസ്മസ് - ന്യൂ ഇയര്‍ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ആരംഭിക്കുന്ന പ്രത്യേക ട്രെയിന്‍ 28ന് പുറപ്പെടും. തിരിച്ചു തിരുവനന്തപുരത്ത് നിന്നുള്ള സര്‍വിസ് ഡിസംബര്‍ 31 നാണ്.

അഞ്ച് എസി ടൂ ടയര്‍ കോച്ചുകളും പത്ത് എസി ത്രി ടയര്‍ കോച്ചുകളും രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിൽ ഉള്ളത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാല യാത്രയ്ക്കായി കേരളത്തിലേക്ക് പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ നേരത്തെ അനുവദിച്ചിരുന്നു. അത് കൂടാതെയാണ് പുതിയ ട്രെയിന്‍ കൂടി അനുവദിച്ചത്.

To cater to the festive rush, the South Railway has approved an additional special train to Kerala for Christmas and New Year celebrations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡി തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  3 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  3 days ago