HOME
DETAILS

കീപ്പിങ്ങിൽ മിന്നലായി പന്ത്; അടിച്ചുകയറിയത് ധോണി ഒന്നാമനായ ലിസ്റ്റിലേക്ക് 

  
Web Desk
December 29, 2024 | 6:18 AM

Rishabh Pant Record Achievement in Wicket Keeping

മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങി റിഷബ് പന്ത്. മിച്ചൽ സ്റ്റാർക്കിനെ ഒരു തകർപ്പൻ റൺ ഔട്ടിലൂടെയാണ് പന്ത് പുറത്താക്കിയത്. 13 പന്തിൽ അഞ്ചു റൺസ് നേടിയാണ് സ്റ്റാർക്ക് മടങ്ങിയത്. ഇതോടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫീൽഡിങ് ഡിസ്മിസലുകൾ നടത്തുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും പന്തിനു സാധിച്ചു. 

അന്താരാഷ്ട്ര ക്രിക്കറ്റിലെ പന്തിന്റെ 235ാം മത്തെ പുറത്താക്കൽ ആയിരുന്നു ഇത്. 234 ഡിസ്മിസലുകൾ നടത്തിയ സയ്യിദ് കിർമാനിയെ മറികടന്നാണ് പന്ത് മുന്നേറിയത്. 261 ഡിസ്മിസലുകൾ നടത്തിയ നയൻ മോങ്കിയയാണ് പന്തിന്റെ മുകളിൽ ഉള്ളത്. 823 പുറത്താക്കലുകൾ നടത്തികൊണ്ട് എംഎസ് ധോണിയാണ് ഈ പട്ടികയിൽ മുന്നിലുള്ളത്.

ഒന്നാം ഇന്നിഗ്‌സിൽ ഇന്ത്യ 369 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട്, നഥാൻ ലിയോൺ എന്നിവർ മൂന്ന് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. ഇന്ത്യൻ ബാറ്റിംഗിൽ നിതീഷ് കുമാർ റെഡ്ഢി സെഞ്ച്വറി നേടി. 189 പന്തിൽ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് നിതീഷ്  നേടിയത്. യശ്വസി ജെയ്‌സ്വാൾ 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വാഷിംഗ്ടൺ സുന്ദർ 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവിയിലും തലയുയർത്തി ചെന്നൈ താരം; മിന്നൽ സെഞ്ച്വറിയടിച്ച് ധോണിയുടെ വജ്രായുധം

Cricket
  •  15 days ago
No Image

സംസ്ഥാന സ്കൂൾ കായിക മേള; സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

Others
  •  15 days ago
No Image

അപേക്ഷയിലെ തിരുത്തലുകൾക്ക് ഇനി വീണ്ടും ഫോം പൂരിപ്പിക്കേണ്ട; ഇ-പാസ്‌പോർട്ടിനൊപ്പം യുഎഇയിലെ പ്രവാസികൾക്ക് പുതിയ ആനുകൂല്യങ്ങളും

uae
  •  15 days ago
No Image

ശമ്പളം തീരുന്ന വഴി അറിയുന്നില്ലേ? ദുബൈയിലെ ജീവിതച്ചെലവ് കുറയ്ക്കാൻ ഈ 14 വിദ്യകൾ പരീക്ഷിച്ചു നോക്കൂ

uae
  •  15 days ago
No Image

കൊവിഡ് കാലത്ത് മരിച്ച ആരോഗ്യപ്രവർത്തകർക്ക് ആശ്വാസം: ഇൻഷുറൻസ് തുക ഉറപ്പാക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നിർദേശം

National
  •  15 days ago
No Image

'കളികൾ ഇനി ആകാശത്ത് നടക്കും' ലോകത്തിലെ ആദ്യ സ്റ്റേഡിയം സഊദിയിൽ ഒരുങ്ങുന്നു

Football
  •  15 days ago
No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്

Kerala
  •  15 days ago
No Image

യുഎഇക്കാർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ പിഴകളും, ഫീസുകളും എട്ട് ബാങ്കുകൾ വഴി തവണകളായി അടയ്ക്കാം; കൂടുതലറിയാം

uae
  •  15 days ago
No Image

എതിരാളികളുടെ കൈകളിൽ നിന്നും മത്സരം സ്വന്തമാക്കാനുള്ള കഴിവ് അവനുണ്ട്: രവി ശാസ്ത്രി

Cricket
  •  15 days ago
No Image

കെനിയയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന്‌വീണ് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

International
  •  15 days ago