HOME
DETAILS

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുന്നില്‍ കണ്ണൂരും കോഴിക്കോടും, തൊട്ടുപിന്നില്‍ തൃശൂര്‍

  
Web Desk
January 05, 2025 | 3:35 AM

Kerala School Arts Festival Day 1 Thrissur Kozhikode and Kannur in Close Competition

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആദ്യദിനം സമാപിച്ചപ്പോള്‍ 195 പോയിന്റുമായി കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം.

ഒരു പോയിന്റ് വ്യത്യാസത്തില്‍ 194 പോയിന്റോടെ തൃശൂര്‍ ജില്ലയാണ് തൊട്ട്പിന്നില്‍. ജനപ്രിയ ഇനങ്ങളായ ഹൈ സ്‌കൂള്‍ വിഭാഗം ഒപ്പന, തിരുവാതിരക്കളി, നാടകം, ചെണ്ടമേളം, മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് കലോത്സവ വേദിയില്‍ അരങ്ങേറുക.

ദഫ്, ബാന്‍ഡ്‌മേളം മത്സരങ്ങളും ഇന്ന് നടക്കും.

The first day of the Kerala School Arts Festival concluded with Kannur and Kozhikode tied at 195 points, while Thrissur followed closely with 194 points. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago