HOME
DETAILS

അവനെ നേരിടുന്നത് എപ്പോഴും ഒരു പേടി സ്വപ്നമായിരുന്നു: ഉസ്മാൻ ഖവാജ

  
January 06, 2025 | 6:58 AM

usman khavaja talks about jasprit bumrah

സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുംറയെ നേരിട്ടപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. പരമ്പരയിൽ ബുംറയെ നേരിട്ടത് ഒരു പേടി സ്വപ്നമായിരുന്നുവെന്നാണ് ഖവാജ പറഞ്ഞത്. എബിസി സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് ഖവാജ ഇക്കാര്യം പറഞ്ഞത്.

'എനിക്ക് ബുംറയെ ആണ് എപ്പോഴും കിട്ടിയിരുന്നത്. അവന് പരിക്ക് പറ്റി. ആ വിക്കറ്റിൽ അവനെ അഭിമുഖീകരിക്കുന്നത് ഒരു പേടി സ്വപ്‌നമായിരുന്നു. എന്നാൽ അവന് പരിക്ക് പറ്റി കാണാതിരുന്നപ്പോൾ ഞങ്ങൾ വിചാരിച്ചു. ഇത് ഞങ്ങൾക്ക് ഇവിടെ ഒരു നല്ല അവസരം ആണ് ലഭിച്ചിരിക്കുന്നത്. ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ ബൗളറാണ് അദ്ദേഹം,; ഉസ്മാൻ ഖവാജ പറഞ്ഞു.

പരമ്പരയിൽ അഞ്ചു ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 184 റൺസാണ് ഖവാജ നേടിയത്. പല മത്സരങ്ങളിലും ബുംറയുടെ പന്തിൽ ആയിരുന്നു ഖവാജ പുറത്തായത്. പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകളാണ്‌ ബുംറ നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ പരമ്പരയിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു. 

അവസാന ടെസ്റ്റ് മത്സരത്തിൽ ബുംറക്ക് പരുക്ക് പറ്റിയിരുന്നു. മത്സരത്തിൽ പരുക്കേറ്റ ബുംറ മെഡിക്കൽ ടീമിനൊപ്പം ഗ്രൗണ്ട് വിടുകയായിരുന്നു. അഞ്ചാം ടെസ്റ്റിൽ നിന്നും സ്വയം പിന്മാറിയ രോഹിത് ശർമ്മക്ക് പകരം ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാറിൽ ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചു; ചോദ്യം ചെയ്തയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: മൂന്നുപേർ പിടിയിൽ

crime
  •  6 days ago
No Image

വി.കെ ഇബ്രാഹിംകുഞ്ഞ്, രാഷ്ട്രീയഉയര്‍ച്ചയിലും വിനയം കാത്തുസൂക്ഷിച്ച ജനകീയനേതാവ്

Kerala
  •  6 days ago
No Image

ഡൽഹിയിലെ വായു മലിനീകരണം; എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെതിരെ വിമർശനവുമായി സുപ്രീംകോടതി

National
  •  6 days ago
No Image

തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ

Kerala
  •  6 days ago
No Image

വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ; ഒരു സഞ്ചിയിൽ നിന്ന് മാത്രം എണ്ണിത്തീർത്തത് രണ്ടര ലക്ഷത്തോളം രൂപ

Kerala
  •  6 days ago
No Image

ഇങ്ങനെയൊരു താരം ഇന്ത്യയിൽ ആദ്യം; പുതു ചരിത്രം കുറിച്ച് പടിക്കൽ

Cricket
  •  6 days ago
No Image

വീട്ടമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ

crime
  •  6 days ago
No Image

മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദം'; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ഓടുന്ന ട്രെയിനിൽനിന്ന് കല്ലേറും കുപ്പിയേറും; സബേർബൻ യാത്രക്കാർ ഭീതിയിൽ, മൂന്നുപേർക്ക് പരിക്ക്

crime
  •  6 days ago
No Image

വണ്ടൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: സഹോദരങ്ങളടക്കം മൂന്നുപേർ അറസ്റ്റിൽ; പിടിയിലായവരിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും

Kerala
  •  6 days ago