HOME
DETAILS

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന മാരുതി ആൾട്ടോ കാറിന് തീപിടിച്ചു

  
January 07, 2025 | 2:14 PM

A Maruti Alto car that was running in Alappuzha caught fire

ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ നൂറനാടിൽ ഓടിക്കൊണ്ടിരുന്ന കറിന് തീപിടിച്ചു. മാരുതി ആൾട്ടോ കാറിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആൾട്ടോ കാറിന്‍റെ എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല. ഇന്ന് രാവിലെ നൂറനാട് ഇടക്കുന്നം ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തീപിടിത്തമുണ്ടായത്. ഇടക്കുന്നം കരുണാസദനം വീട്ടിൽ ജയലാലും അമ്മയുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. 

കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയർന്നതോടെ വാഹനം നിർത്തി ജയലാലും അമ്മയും പുറത്തിറങ്ങി ഓടുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടിയാണ് തീയണച്ചത്. വിവമറിഞ്ഞ് നൂറനാട് പൊലീസും കായംകുളത്ത് നിന്ന് അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  5 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  5 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  5 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  5 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  5 days ago
No Image

സമസ്ത ശതാബ്ദി സന്ദേശ യാത്ര; പതാക കൈമാറ്റം 18-ന്

samastha-centenary
  •  5 days ago
No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  5 days ago
No Image

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ദുരൂഹത

Kerala
  •  5 days ago