HOME
DETAILS

ഉംറ വീസക്കാർക്ക്‌ വാക്‌സിനേഷൻ നിർബന്ധം; സർക്കുലറിറക്കി സഊദി സിവിൽ എവിയേഷൻ

  
Web Desk
January 09, 2025 | 1:15 PM

Saudi Arabia Makes Vaccination Mandatory for Umrah Pilgrims

ജിദ്ദ: ഉംറവീസക്കാർ വാക്‌സിനേഷൻ എടുക്കണമെന്ന് സഊദി സിവിൽ എവിയേഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെയുള്ള സഊദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സർവിസ് നടത്തുന്ന എല്ലാ കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ (ഗാക) സർക്കുലർ അയച്ചു.

വീസയുള്ളവർ, അല്ലെങ്കിൽ വീസ തരം പരിഗണിക്കാതെ ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, ആവശ്യമായ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് സർക്കുലറിൽ പറയുന്നു. നൈസീരിയ മെനിഞ്ചൈറ്റിസ് അടക്കം ആവശ്യമായ മുഴുവൻ വാക്‌സിനുകളും യാത്രക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും, ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള ആരോഗ്യ വ്യവസ്ഥകൾ പാലിക്കാനും ഉംറ വീസയിൽ സഊദിയിലേക്ക് വരുന്ന യാത്രക്കാരെയും ഉംറ നിർവഹിക്കാൻ ആഗ്രഹിച്ച് മറ്റു വീസകളിൽ സഊദിയിലേക്ക് വരുന്നവരെയും വിമാന കമ്പനികൾ നിർബന്ധമായും അറിയിക്കണമെന്ന് സർക്കുലറിൽ പറയുന്നു.

The Saudi Civil Aviation Authority has issued a circular making COVID-19 vaccination mandatory for all Umrah pilgrims, effective immediately.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  11 hours ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  11 hours ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  12 hours ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  12 hours ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  12 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  12 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  13 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  13 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  13 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  14 hours ago