HOME
DETAILS

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായി സഊദിയിലെ അൽ ഖൈസരിയ സൂഖ്

  
Web Desk
January 09, 2025 | 5:01 PM

Al Khayzariya Souk in Saudi Arabia Becomes Tourists Favorite Destination

പൈതൃക പ്രേമികളുടെ ഇഷ്‌ട സ്ഥലമായി മാറി സഊദിയിലെ അൽ ഖൈസരിയ സൂഖ്. പുരാതന വാസ്തുവിദ്യ, ഇടുങ്ങിയ നടപ്പാതകൾ, വൈവിധ്യമാർന്ന കടകൾ എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണിത്.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ സൂഖ് അൽ അഹ്സ ഗവർണറേറ്റിലെ സെൻട്രൽ അൽ ഹുഫൂഫിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം, 2018 ലെ യുനെസ്കോ ലോക പൈതൃക പട്ടികയിലും സുഖ് ഇടം നേടിയിട്ടുണ്ട്.

1822 ൽ നിർമിച്ചതെന്ന് കരുതുന്ന സൂഖ് 7,000 ചതുരശ്ര മീറ്റർ ആണ്. സൂഖിൽ 14 ഗേറ്റുകളും 422-ലധികം കടകളുമുണ്ട്. കൊത്തിയെടുത്ത തടി വാതിലുകൾ കൊണ്ടാണ് ഇവിടുത്തെ വിൽപനശാലകൾ അലങ്കരിച്ചിരിക്കുന്നത്. നടപ്പാതകൾ വിളക്കുകളാൽ പ്രകാശിതമാണ്, സന്ദർശകർക്ക് വസ്ത്രങ്ങൾ, അബായകൾ, ഹാൻഡ്ബാഗുകൾ, ഭക്ഷണം, പാത്രങ്ങൾ, സ്വർണ്ണം, കരകൗശല വസ്തു‌ക്കൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടുത്തെ കടകളിൽ ലഭ്യമാണ്.

പുരാതന അയൽപക്കങ്ങൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങൾ, പള്ളികൾ, മറ്റ് പരമ്പരാഗത വിപണികൾ എന്നിങ്ങനെയുള്ള പൈതൃക സ്ഥലങ്ങൾക്കൊപ്പം അൽ-അഹ്‌സയുടെ ചരിത്രപരവും സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന സുപ്രധാന സാമ്പത്തിക പങ്കും അൽ ഖൈസരിയ സൂഖ് വഹിക്കുന്നു.

The Al Khayzariya Souk in Saudi Arabia has emerged as a favorite destination for tourists worldwide, offering a unique cultural and shopping experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി

National
  •  6 days ago
No Image

കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലകയറി; കാല്‍തെറ്റി താഴെ വീണു, കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Kerala
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  6 days ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  6 days ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  6 days ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  6 days ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  6 days ago
No Image

'14 ദിവസത്തെ സ്വാതന്ത്ര്യത്തിന് ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് ...ഈ അന്ധകാരം നാം അതിവേഗം മറികടക്കും' ജാമ്യം കഴിഞ്ഞ് ഉമര്‍ ഖാലിദ് മടങ്ങി

National
  •  6 days ago