HOME
DETAILS

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും; സമ്മേളനം മാർച്ച് 28 വരെ

  
Web Desk
January 17, 2025 | 2:16 AM

Assembly session will begin today The conference is up to March 28

തിരുവനതപുരം: കേരള നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. 13ാം നിയമസഭ സമ്മേളനമാണ് നടക്കാൻ പോവുന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. രാജേന്ദ്ര ആർലേക്കർ ഗവർണറായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടക്കുന്നത്. 

ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും എംഎൽഎമാരായി ഇന്ന് സഭയിൽ പങ്കെടുക്കും. വയനാട് മുണ്ടകൈ-ചൂരൽമലെയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിനു ശേഷമുള്ള പുനർനിർമ്മാണത്തിന് നയപ്രഖ്യാപന പ്രസംഗത്തിൽ പ്രാധാന്യം നൽകും. യുജിസിയുടെ കരട് ഭേദഗതിയെ വിമർശിക്കാനും സാധ്യതകൾ നിലനിൽക്കുന്നുണ്ട്. 

ജനുവരി 20 മുതൽ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും നടക്കുക. ഫെബ്രുവരി ഏഴിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതൽ 12 വരെ ബജറ്റിന്റെ പൊതു ചർച്ചകൾ നടക്കും. നടപ്പു സാമ്പത്തിക വർഷത്തെ അവസാന ഉപധനാഭ്യർഥനകൾ 13നാണ് പരിഗണിക്കുക. 

ഫെബ്രുവരി 14 മുതൽ മാർച്ച് രണ്ട് വരെ സഭ ഉണ്ടായിരിക്കില്ല. ഈ സമയങ്ങളിൽ വ്യത്യസ്ത സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധനകൾ നടത്തും. മാർച്ച് നാല് മുതൽ 26 വരെ ഈ വർഷത്തെ ധനാഭ്യർത്ഥനകൾ സഭ ചർച്ച ചെയ്തു പാസ്സാക്കും. മാർച്ച് 28ന് സഭ പിരിയുകയും ചെയ്യും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  16 days ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  16 days ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  16 days ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  16 days ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  16 days ago
No Image

ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ

Kerala
  •  16 days ago
No Image

അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

Cricket
  •  16 days ago
No Image

കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന

Kerala
  •  16 days ago
No Image

ഉത്തര്‍ പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു

National
  •  16 days ago
No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  16 days ago