HOME
DETAILS

ആ ഒറ്റ കാരണം കൊണ്ടാണ് സഞ്ജുവിന് പകരം പന്തിനെ ചാമ്പ്യൻസ് ട്രോഫിയിൽ തെരഞ്ഞെടുത്തത്: സുനിൽ ഗവാസ്കർ

  
Sudev
January 19 2025 | 14:01 PM

sunil gavsaker talks about why sanju will not selected  icc champions trophy squad

മുംബൈ: ചാമ്പ്യൻസ് ട്രോഫി പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. വിക്കറ്റ് കീപ്പറായി റിഷബ് പന്താണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ സഞ്ജുവിനെ ടീമിൽ എടുക്കാത്തതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്കർ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവാസ്കർ ഇക്കാര്യം പറഞ്ഞത്.

'ഇത് വളരെ കഠിനമാണ്. സഞ്ജു സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നിട്ടും അവനെ ടീമിൽ എടുത്തില്ല. ഒരു കളി മാറ്റിമറിക്കാൻ കഴിയുന്ന റിഷബ് പന്തിനെതിരെയാണ് സഞ്ജു മത്സരിച്ചത്. അദ്ദേഹം ഒരു മികച്ച വിക്കറ്റ് കീപ്പറാണ്. സാംസണേക്കാൾ അല്പം കൂടി കളിയുടെ ഗതി  മാറ്റാൻ പന്തിന് കഴിയും. അതാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇടം നഷ്ടമാവാൻ കാരണമായത്. എന്നാൽ ഇതിൽ സാംസൺ നിരാശനാകരുത്,' സുനിൽ ഗവാസ്കർ പറഞ്ഞു. 

ഏകദിനത്തിൽ മികച്ച ബാറ്റിംഗ് റെക്കോർഡാണ് സഞ്ജുവിനുള്ളത്.  56.66 ശരാശരിയിൽ 510 റൺസാണ് മലയാളി താരം നേടിയിട്ടുള്ളത്. ഇതിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളുമാണ് താരം നേടിയിട്ടുള്ളത്. ഇന്ത്യക്കായി ഏകദിനത്തിൽ അവസാനം കളിച്ച മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടം നേടാൻ സാധിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ട്വന്റി ട്വന്റി മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു ഇടം നേടിയിട്ടുണ്ട്. 

ഇന്ത്യൻ ടീമിനൊപ്പം ട്വന്റി ട്വന്റിയിൽ ഓപ്പണർ എന്ന നിലയിൽ സഞ്ജു മികച്ച പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ സഞ്ജു തന്റെ ആദ്യ ടി-20 ഇന്റർനാഷണൽ സെഞ്ച്വറി നേടിയിരുന്നു. പിന്നീട് സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടി-20 പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയും സഞ്ജു തിളങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  15 hours ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  15 hours ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  15 hours ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  16 hours ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  16 hours ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  16 hours ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  16 hours ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  17 hours ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

uae
  •  17 hours ago
No Image

ആശുപത്രിയിലെത്തി നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്

National
  •  18 hours ago