HOME
DETAILS

യെല്ലാപുരയില്‍ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് മരണം

  
Web Desk
January 22, 2025 | 5:04 AM

Tragic Lorry Accident in Yellapur Karnataka 9 Dead and 16 Injured

യെല്ലാപുര: കര്‍ണാടകയിലെ യെല്ലാപുരയില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മരണം. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ലോറിയില്‍ 25 പേര്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.  നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ തോട്ടിലേക്ക് ലോറി മറിയുകയായിരുന്നു.

ഹാവേരി ജില്ലയിലെ സവനൂരില്‍ നിന്ന് കുംതയിലെ ആഴ്ചചന്തയിലേക്ക് വരികയായിരുന്നു ലോറി. മരിച്ചവരെല്ലാം പച്ചക്കറി കച്ചവടക്കാരാണെന്ന് പൊലിസ് അറിയിച്ചു.

പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കെ.എം.സിആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago