HOME
DETAILS

ജയിച്ചത് ഓസ്ട്രേലിയ തോറ്റത് ഇംഗ്ലണ്ട്; തകർന്നുവീണത് ഇന്ത്യയുടെ റെക്കോർഡ്

  
January 24 2025 | 08:01 AM

australia womens cricket team create a new record in t20

കാൻബെറ: ഇംഗ്ലണ്ട് വിമൺസിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആറ് റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. രണ്ടാം ബാറ്റിങ്ങിൽ മഴ വില്ലനായി വമ്മത്തോടെ വിജയലക്ഷ്യം 175 റൺസാക്കി ചുരുക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സ് നാല് വിക്കറ്റുകളിൽ അവസാനിക്കുകയായിരുന്നു. 

ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിൽ ഒരു താരങ്ങൾ പോലും ഫിഫ്റ്റി നേടാതെയാണ് ഈ ടോട്ടൽ നേടിയത്. ഇതോടെ വിമൺസ് ടി-20യിൽ ഒരു താരങ്ങളും അർദ്ധ സെഞ്ച്വറി നേടാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമായും ഓസ്ട്രേലിയ മാറി. ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യൻ ടീം ആയിരുന്നു. 2022ൽ ഓസ്‌ട്രേലിയക്കെതിരെ 181 റൺസായിരുന്നു ഇന്ത്യ നേടിയത്, 

മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ താഹില മഗ്രാത് 35 പന്തിൽ പുറത്താവാതെ 48 റൺസും ബേത്ത് മൂണി 31 പന്തിൽ 41 റൺസും ഗ്രെസ് ഹാരിസ് 17 പന്തിൽ 35 റൺസും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ മെഗാൻ ഷട്ട് രണ്ട് വിക്കറ്റും കിം ഗാത്ത്, അന്നബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റും നേടി. ഇംഗ്ലണ്ട് ബാറ്റിങ്ങിൽ ഡാനി വ്യാറ്റ് ഹോഡ്ജ് എട്ട് ഫോറുകൾ ഉൾപ്പെടെ 40 പന്തിൽ 52 റൺസും ഹെതർ നൈറ്റ് 19 പന്തിൽ 43 റൺസും നേടി മികച്ച പ്രകടനം നടത്തി. 

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിനു നേടാനും ഓസ്‌ട്രേലിയക്ക് സാധിച്ചു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. അഡലെയ്ഡിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  12 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  13 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  13 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  13 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  13 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  13 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  13 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  14 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago