HOME
DETAILS

ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ

  
Web Desk
February 17, 2025 | 10:19 AM

Most KSRTC Buses Over 10 Years Old

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തികൊണ്ടിരിക്കുന്ന കെസ്ആര്‍ടിസി ബസുകളില്‍ ഭൂരിഭാഗം ബസുകളും കാലപ്പഴക്കമായതാണെന്ന് വിവരാവകാശ നിയമപ്രകാരം  ജീവനക്കാര്‍ക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു. 4717 ബസുകളില്‍ മൂവായിരത്തിലധികവും പത്ത് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണ്. ഇതില്‍ മതിയായ അറ്റകുറ്റപ്പണികള്‍ നടത്താതെ വര്‍ക്ക്‌ഷോപ്പുകളില്‍ കിടക്കുന്ന ബസുകളുടെ എണ്ണം 600 കവിയും. എട്ട് മുതല്‍ ഒമ്പത് വര്‍ഷം പഴക്കമുള്ള 673 ബസുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. ഒമ്പത് മുതല്‍ പത്ത് വര്‍ഷം വരെ പഴക്കമുള്ള 857 എണ്ണവും പതിനൊന്നു മുതല്‍ പതിമൂന്ന് വര്‍ഷം പഴക്കമുള്ള 883 ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. പതിമൂന്ന് മുതല്‍ പതിനഞ്ച് വര്‍ഷം വരെ പഴക്കമുള്ളതായ 891 ബസുകളും ,1261 ബസുകള്‍  നിലവില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയുമാണ്.

ഇടുക്കിയില്‍ ബ്രേക്ക് തകരാറിനെ തുടര്‍ന്ന് കെസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലുപേരുടെ മരണത്തിനിടയായത് അടുത്ത കാലത്താണ് . വര്‍ക്ക് ഷോപ്പ് അധികൃതരുടെ എണ്ണത്തിലുള്ള കുറവ് , അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാവശ്യമായ സ്ഥല സൗകര്യമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ വൈകുന്നതുമൂലം ജീവനക്കാര്‍ സുരക്ഷിതമല്ലാത്ത  സാഹചര്യത്തില്‍ സര്‍വീസ് നടത്താന്‍  നിര്‍ബന്ധിതരാകുന്നു . ഇത് ജീവനക്കാര്‍ക്കിടയിലും യാത്രക്കാര്‍ക്കിടയിലും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അധികൃതരെ അറിയിച്ചിട്ടും അറ്റകുറ്റപ്പണിക്ക് എത്താന്‍ തയാറാവാത്ത വര്‍ക് ഷോപ്പുകളുമുണ്ടെന്നും പരാതിയുണ്ട്. സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യത കുറവും മതിയായ ജീവനക്കാര്‍ ഇല്ലാത്തതുമാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വരുന്നെന്ന് അധികൃതര്‍ ചൂണ്ടി കാണിക്കുന്നു.

സര്‍ക്കാര്‍  വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈ കൊള്ളുന്നതിനു വേണ്ടി വാഹന തകരാര്‍ പരിഹാര രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട് , ദീര്‍ഘദൂര ബസുകളാണ് കൂടുതലായും ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നത്. വാതിലുകള്‍ ഇളകിയും ബ്രേക്ക് തകരാറും മൂലം നിരവധി ബസുകളാണ് വഴിയില്‍ കുടുങ്ങി കിടക്കേണ്ടതായി വരുന്നത് . ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഇത് മൂലം സംഭവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  6 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

Kuwait
  •  6 days ago
No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  6 days ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  6 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  6 days ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  6 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  6 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  6 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  6 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  6 days ago


No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  6 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  6 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  6 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  6 days ago