HOME
DETAILS

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

  
March 01 2025 | 17:03 PM

Aim to prevent price gouging The Minister of Social Welfare Department of Kuwait came to inspect the lightning

കുവൈത്ത് സിറ്റി: റമദാനോടനുബന്ധിച്ച്  വിപണിയിലെ ഓഫറുകളും വിലവര്‍ധനവും പരിശോധിക്കാന്‍ നേരിട്ട് ഇറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. കുവൈത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളില്‍ ഒന്നിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായ ഡോ അംതാല്‍ അല്‍ ഹുവൈലാണ് നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്. വില വര്‍ധനവിനെക്കുറിച്ച് വിപണിയില്‍ നിന്ന് നേരിട്ട് മനസ്സിലാക്കുന്നതിനായാണ് മന്ത്രി ഇത്തരമൊരു നീക്കം നടത്തിയത്.

കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരുടെ പരാതികളും നിര്‍ദേശങ്ങളും മന്ത്രി കേട്ടു. വിലവര്‍ധിപ്പിച്ച് കൊള്ളലാഭം ഉണ്ടാക്കുന്നത് തടയുന്നതിനും പൊതുജനത്തെ മണ്ടന്‍മാരാക്കുന്നതും തടയുന്നതിനായി മിന്നല്‍പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

സഹകരണ സംഘങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പുണ്യമാസത്തില്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ സാധനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിപണി സ്ഥിരത ഉറപ്പാക്കുന്നതിനും ഉടമകളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയുടെ പ്രാധാന്യം ഹുവൈല്‍ ഊന്നിപ്പറഞ്ഞു.

പുണ്യമാസത്തില്‍ ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ സ്ഥിരതയും കൈവരിക്കുന്നതില്‍ സഹകരണ സംഘങ്ങളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനും മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും മന്ത്രാലയം സഹകരണ സംഘങ്ങളുടെ മേല്‍നോട്ടം തുടരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അല്‍ ഹുവൈല്‍ തന്റെ പര്യടനം അവസാനിപ്പിച്ചത്.

Aim to prevent price gouging; The Minister of Social Welfare Department of Kuwait came to inspect the lightning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി

Kerala
  •  12 days ago
No Image

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

Cricket
  •  12 days ago
No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  12 days ago
No Image

പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം

National
  •  12 days ago
No Image

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

latest
  •  13 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala
  •  13 days ago
No Image

രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 days ago
No Image

ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ

Cricket
  •  13 days ago
No Image

പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് 

International
  •  13 days ago
No Image

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

International
  •  13 days ago