
കടം തിരിച്ചടക്കാതെ മുങ്ങാന്‍ ശ്രമിച്ച 43,290 പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: സാമ്പത്തിക ബാധ്യത വരുത്തിവെച്ചവര്ക്കെതിരെ വമ്പന്‍ നടപടികള്‍ ആരംഭിച്ച് കുവൈത്ത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കുവൈത്ത് കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത വ്യക്തികളെ അറസ്റ്റ് ചെയ്യുന്ന നടപടി പുനഃസ്ഥാപിച്ചത്. ഇതിന് ശേഷം ഏതാനും ദിവസങ്ങള്‍ക്കും ശേഷം ഇപ്പോള്‍ സാമ്പത്തിക ബാധ്യതയുള്ളവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ് കുവൈത്ത്.
2024 ന്റെ ആദ്യ പകുതിയില്‍ 2,140,417 കടം നല്കിയ വ്യക്തികള്‍ മൂന്നാം കക്ഷികള്‍ കൈവശം വച്ചിരിക്കുന്ന കടക്കാരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതായി നീതിന്യായ മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സെന്റ്റന്‍സ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കാലയളവില്‍ കടം തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് 42,885 വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കടം വീട്ടുന്നതില്‍ വീഴ്ച വരുത്തിയവര്‍ രാജ്യം വിടുന്നത് തടയാന്നായി 43,290 പേര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, 6,183,290 കുവൈത്തി ദീനാര്‍ അടച്ച 25,149 പേരുടെ യാത്രാ വിലക്കുകള്‍ പിന്‍വലിച്ചിരുന്നു.
അതേസമയം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ കേസുകളിലെ 43.2 ശതമാനവും കുടിശ്ശിക കടങ്ങള്‍ മൂലമുള്ള യാത്രാ നിരോധനങ്ങളാണ്. 2023 ന്റെ ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024ല്‍ കടവുമായി ബന്ധപ്പെട്ട യാത്രാ നിരോധനങ്ങള്‍ 31.7 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
Kuwait imposed a travel ban on 43,290 people who tried to drown without repaying their debts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി
Cricket
• 3 days ago
42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി
bahrain
• 3 days ago
പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം
National
• 3 days ago
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി
latest
• 3 days ago
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
Kerala
• 3 days ago
രജായി സ്ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ
uae
• 3 days ago
ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ
Cricket
• 3 days ago
പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
International
• 3 days ago
രജായി സ്ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു
International
• 3 days ago
500 പ്രവാസികള്‍ ഉള്‍പ്പെടെ 1000 തൊഴിലാളികളെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍
oman
• 3 days ago
നിത്യവിശ്രമം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികദേഹം കബറടക്കി
International
• 3 days ago
രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം
Cricket
• 3 days ago
പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം
National
• 3 days ago
കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ്
Kerala
• 3 days ago
കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 3 days ago
പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ്
Kerala
• 3 days ago
ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം
National
• 3 days ago
പഹൽഗാം ഭീകരാക്രമണം: പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജൻസ്; ഇലക്ട്രോണിക് സിഗ്നേച്ചർ കണ്ടെത്തി
National
• 3 days ago
ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്കി ഷാര്‍ജ പൊലിസ്
latest
• 3 days ago
ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു
latest
• 3 days ago
ഇറാന്-യുഎസ് ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനിലെ രജായി തുറമുഖത്ത് വന്‍സ്ഫോടനം; നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു
International
• 3 days ago