HOME
DETAILS

സോഷ്യല്‍ മീഡിയയില്‍ വനിതാ ഗായികയായി ചമഞ്ഞ് ജനങ്ങളെ പറ്റിച്ചു; യുവാവിന് കുവൈത്തില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ

  
March 15, 2025 | 7:32 AM

Man Jailed for 3 Years for Impersonating Female Singer on Social Media

കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി മറ്റുള്ളവരെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന് കുവൈത്ത് പൗരന് മൂന്ന് വര്‍ഷം കഠിനതടവും 3,000 ദിനാര്‍ പിഴയും വിധിക്കപ്പെട്ട കേസില്‍ അപ്പീല്‍ കോടതി ശിക്ഷ ശരിവച്ചു. ഒരു വനിതാ ഗായികയുടെ പേരില്‍ നടത്തിയിരുന്ന അക്കൗണ്ട് വഴി താന്‍ ഒരു സ്ത്രീയാണെന്ന് ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

വഞ്ചനാപരമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഒഐയുടെ സദാചാര വകുപ്പ് യുവാവിനെ അറസ്റ്റ് ചെയ്തതോടെയാണ് കേസ് വെളിച്ചത്തുവന്നത്. ക്രിമിനല്‍ കോടതിയില്‍ നേരത്തെ നടന്ന വിചാരണക്കിടെ പ്രതി കുറ്റം സമ്മതിക്കുകയും തന്റെ പ്രവൃത്തികളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും വിധിക്കുകയായിരുന്നു. പ്രതി പിന്നീട് വിധിക്കെതിരെ അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ കോടതി യഥാര്‍ത്ഥ വിധി ശരി വയ്ക്കുകയായിരുന്നു.

Man Jailed for 3 Years for Impersonating Female Singer on Social Media

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  12 hours ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  13 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  13 hours ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  14 hours ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  14 hours ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  15 hours ago
No Image

ലോകോത്തര താരങ്ങളാകാൻ യുവ കളിക്കാർ മാതൃകയാക്കേണ്ടത് മെസ്സിയെ അല്ല, കഠിനാധ്വാനിയായ റൊണാൾഡോയെ ന്ന്; യുവന്റസ് ഇതിഹാസ താരം

Football
  •  15 hours ago
No Image

ഗൾഫ്-ബാൾട്ടിക് ബന്ധം ശക്തമാകുന്നു: വിൽനിയസിലേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; ആഴ്ചയിൽ മൂന്ന് സർവിസുകൾ

uae
  •  15 hours ago
No Image

'ആടുകളെ കൂട്ടത്തോടെ കാട്ടിലേക്ക് വിടുക' നാട്ടില്‍ പുലിയുടെ ആക്രമണം തടയാന്‍ മഹാരാഷ്ട്ര വനം മന്ത്രിയുടെ നിര്‍ദ്ദേശം 

National
  •  15 hours ago
No Image

'പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല'; നടിയെ ആക്രമിച്ച കേസിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോടതി

Kerala
  •  15 hours ago