HOME
DETAILS

നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  
March 18, 2025 | 5:03 PM

Ramadan Sales Surge in UAE Perfumes and Sweets in High Demand

അടുത്തിടെ വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങളെക്കുറിച്ച് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് 1984 ലെ പഴയ മന്ത്രിതല തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മാത്രമല്ല നിലവിൽ ഇങ്ങനെ ഒരു നിയമമില്ലെന്നും മന്ത്രാലയം അറിയിച്ചതായി ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് 1984ൽ അങ്ങനെ ഒരു തീരുമാനം കൊണ്ടുവന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. എന്നാൽ ഇന്ന് വനിതാ ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുന്ന പ്രക്രിയ മുൻകാലങ്ങളിലേതു പോലെ സങ്കീർണമല്ല. വനിതാ പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇത് വളരെ ലളിതവും കാര്യക്ഷമവുമായി മാറിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

Amid heated social media debates regarding wearing a niqab or burqa while driving, Kuwait's Ministry of Interior has issued a clarification. The ministry stated that the discussions were based on an old ministerial decision from 1984 and confirmed that no such law currently exists. A local newspaper reported this official clarification, putting an end to the speculations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  18 hours ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  19 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  19 hours ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  19 hours ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  20 hours ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  20 hours ago
No Image

ലോകോത്തര താരങ്ങളാകാൻ യുവ കളിക്കാർ മാതൃകയാക്കേണ്ടത് മെസ്സിയെ അല്ല, കഠിനാധ്വാനിയായ റൊണാൾഡോയെ ന്ന്; യുവന്റസ് ഇതിഹാസ താരം

Football
  •  20 hours ago
No Image

ഗൾഫ്-ബാൾട്ടിക് ബന്ധം ശക്തമാകുന്നു: വിൽനിയസിലേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; ആഴ്ചയിൽ മൂന്ന് സർവിസുകൾ

uae
  •  21 hours ago
No Image

'ആടുകളെ കൂട്ടത്തോടെ കാട്ടിലേക്ക് വിടുക' നാട്ടില്‍ പുലിയുടെ ആക്രമണം തടയാന്‍ മഹാരാഷ്ട്ര വനം മന്ത്രിയുടെ നിര്‍ദ്ദേശം 

National
  •  21 hours ago
No Image

'പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല'; നടിയെ ആക്രമിച്ച കേസിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോടതി

Kerala
  •  21 hours ago