HOME
DETAILS

എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ

  
amjadh ali
March 22, 2025 | 7:43 AM

The Central Marine Fisheries Research Institute CMFRI has stepped in with a study to uncover why Climate change rising sea temperatures and fishing pressure

 

കേരളത്തിലെ മത്തി ഇപ്പോൾ വലുപ്പം കുറഞ്ഞ് "മിനി മത്തി" ആയി മാറിയിരിക്കുന്നു. ഒരുകാലത്ത് തട്ടുകടയിലെ മീൻകറിയും വറുത്ത മത്തിയും കണ്ടാൽ വായിൽ വെള്ളമൂറുമായിരുന്നു. പക്ഷേ, ഇപ്പോൾ മത്തി കാണുമ്പോൾ ആരും ചോദിച്ച് പോകും  എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? എന്ത് തന്നെയായാലും മത്തിയുടെ വളർച്ചകുറവിന് പിന്നിലെ  രഹസ്യം കണ്ടുപിടിക്കാൻ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) ഒരു പഠനം തുടങ്ങിയിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനവും, കടലിലെ മാറ്റങ്ങളും, കടലിൽ ചൂട് കൂടിയതും ഒക്കെ കേരളത്തിന്റെ കടലിൽ മത്തിയുടെ വലുപ്പം കുറയുന്നതിന് പിന്നിൽ പല കാരണങ്ങളാകാം. പങ്ങളിലൂടെ മത്തിയുടെ ഭക്ഷണം, കടലിന്റെ താപനില, മത്സ്യബന്ധന സമ്മർദ്ദം എന്നിവയെല്ലാം പരിശോധിച്ചായിരിയ്ക്കും കാരണം കണ്ടെത്തുക. മുമ്പും മത്തിയുടെ വലുപ്പക്കുറവ് ഉണ്ടായിട്ടുണ്ട്.  

ഇനിയിപ്പോൾ മത്തി "ഡയറ്റിൽ" പോയതായിരിക്കുമോ? എന്തോ 
ഒരുകാലത്ത് ഒരു മത്തി കഴിച്ചാൽ വയറു നിറഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ രണ്ടെണ്ണം കഴിച്ചാലും "ഇത്രേ ഉള്ളോ?" എന്ന് തോന്നും. കേരളത്തിന്റെ മീൻപ്രേമികൾക്ക് ഇത് ആശങ്കയാണ്, പക്ഷേ "വിഷമിക്കേണ്ട, ഞങ്ങൾ മത്തിയെ വീണ്ടും 'ബിഗ് ബോയ്' ആക്കാൻ ശ്രമിക്കാം" അതുവരെ, ചെറിയ മത്തിയെ വറുത്ത് കഴിച്ച് "സൈസ് ചെറുതാണെങ്കിലും രുചി വലുതായിരിക്കും" എന്നാണ് സിഎംഎഫ്ആർഐയുടെ നിലപാട്.

the Central Marine Fisheries Research Institute (CMFRI) has stepped in with a study to uncover why the Kerala beloved sardines have reduced their size. Climate change, rising sea temperatures, and fishing pressure are among the suspected culprits affecting sardine growth. The study will explore their diet, ocean conditions, and more..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago