HOME
DETAILS

2024 ലെ ജ്ഞാനപീഠം പുരസ്കാരം വിനോദ് കുമാർ ശുക്ലയ്ക്ക്

  
Web Desk
March 22, 2025 | 1:49 PM

Vinod Kumar Shukla to receive 2024 Jnanpith Award

ഡൽഹി: പ്രശസ്ത ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ല 2024 ലെ ജ്ഞാനപീഠം പുരസ്കാരം സ്വന്തമാക്കി. കവിത, കഥ, നോവൽ എന്നിവയുള്‍പ്പെടെയുള്ള സാഹിത്യ മേഖലയിലെ ശ്രദ്ധേയ സംഭാവനകളെ പരിഗണിച്ചാണ് പ്രതിഭാ റേയുടെ നേതൃത്വത്തിലുള്ള സമിതി പുരസ്കാരത്തിന് വിനോദ് കുമാർ ശുക്ലയെ തെരഞ്ഞെടുത്തത് .

ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യ ജ്ഞാനപീഠം ജേതാവായി 88കാരനായ വിനോദ് കുമാർ ശുക്ല മാറിയിരിക്കുരകയാണ്. 1999ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരം. ദീവാർ മേം ഏക് ഖിഡ്കി രഹ്തീ ധീ, നൗക്കർ കി കമീസ്, ഖിലേഗാ തോ ദേഖേംഗെ തുടങ്ങിയ കൃതികളാണ് അദ്ദേഹത്തിന്റെ എറ്റവും പ്രശസ്തമായ രചനകൾ.ജ്ഞാനപീഠം പുരസ്കാരം 11 ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്നതാണ്.

Renowned Hindi writer Vinod Kumar Shukla has been named the recipient of the 2024 Jnanpith Award for his outstanding contributions to literature. Aged 88, he is the first writer from Chhattisgarh to receive this honor.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  6 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago