HOME
DETAILS

സി.ആര്‍ നീലകണ്ഠന്‍ തീരമേഖലകള്‍ സന്ദര്‍ശിച്ചു

  
backup
September 04, 2016 | 12:55 AM

%e0%b4%b8%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%b2%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%ae%e0%b5%87


തിരൂര്‍:  ആം ആദ്മി നേതാവും പൊതുപ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠന്‍ രാഷ്ട്രീയ സംഘര്‍ഷ മേഖലയായ  ഉണ്യാല്‍ അടക്കമുള്ള തീരമേഖലകള്‍ സന്ദര്‍ശിച്ചു. വര്‍ഷങ്ങളോളം കടലില്‍ പണിയെടുത്തും പ്രവാസ  ജീവിതം നയിച്ചുമുണ്ടാക്കിയ പാവങ്ങളുടെ ചെറിയ കിടപ്പാടങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെടുന്ന അക്രമസംഭവങ്ങള്‍  ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നു സി.ആര്‍ നീലകണ്ഠന്‍ അഭ്യാര്‍ഥിച്ചു.
പണവും  സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കുറ്റവാളികള്‍ക്ക്  രാഷ്ട്രീയപാര്‍ട്ടികള്‍ സഹായം ചെയ്യരുതെന്നും സി.ആര്‍ കൂട്ടിച്ചേര്‍ത്തു. വിവാദത്തില്‍പ്പെട്ട തിരൂര്‍ രാജീവ്  ഗാന്ധി സ്മാരക സ്റ്റേഡിയത്തിലും ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്നു നിരവധി കുടുംബങ്ങളുടെ കുടിവെള്ളം  മുടങ്ങിയ പയ്യനങ്ങാടിയിലും സി.ആര്‍ സന്ദര്‍ശനം നടത്തി.
ഷമീര്‍  കുറ്റൂര്‍, സെക്രട്ടറി സുകുമാരന്‍ പച്ചാട്ടിരി, മുബാറക്ക് വയനാട്, ഷബീറലി വേങ്ങര, ഷാഹുല്‍, ഫസല്‍ വെട്ടിച്ചിറ, പ്രൊഫ: സൈതലവി, അനീസ്  ദാസ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒ.ടി.ടി ഉള്ളടക്കങ്ങളുടെ പൈറസി; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

National
  •  21 days ago
No Image

യുഎഇയുടെ നിലപാടുകൾ സത്യസന്ധവും സ്ഥിരതയുള്ളതും: അൻവർ ഗർഗാഷ്

uae
  •  21 days ago
No Image

ജപ്തിയെ തുടര്‍ന്ന് വീടൊഴിഞ്ഞ കുടുംബത്തിന് കൈത്താങ്ങായി സ്‌കൂള്‍; വായ്പ തിരിച്ചടച്ച് തുടര്‍നടപടികള്‍ തടഞ്ഞു

Kerala
  •  21 days ago
No Image

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു, വിമത നേതാക്കളെ കണ്ടതായി റിപ്പോര്‍ട്ട്

National
  •  21 days ago
No Image

ദുബൈ ലൂപ്പ് ടണൽ ഒന്നാം ഘട്ട ജോലികൾ ആരംഭിച്ചു; യാത്രാ സമയം ഇരുപത് മിനുട്ടിൽ നിന്നും 3 മിനുട്ടായി കുറയും

uae
  •  21 days ago
No Image

ഹെഡ്‌ഫോണ്‍ ധരിച്ച് റെയില്‍പാളത്തിന് സമീപം നടന്ന യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരുക്ക്

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 days ago
No Image

ഒടുവില്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട്; സന്തോഷമറിയിച്ച് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

കോഴിക്കോട്ട് 19 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു

National
  •  21 days ago