HOME
DETAILS

ട്രംപിന്റെ നികുതി യുദ്ധം: ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങളെയും വെറുതെവിട്ടില്ല; ഓരോ രാജ്യത്തിന്റെയും നികുതി ഭാരം ഇങ്ങനെ | Full list of Duties

  
Muqthar
April 03 2025 | 06:04 AM

Trumps tax war A major setback for the UAE and Saudi Arabia

അബൂദബി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പുറമെ തിരിച്ചടി നേരിട്ട് യുഎഇയും സഊദി അറേബ്യയും. ട്രംപിന്റെ പരിഷ്‌കരിച്ച തീരുവകള്‍ പ്രകാരം യുഎഇയും സഊദി അറേബ്യയും ഇറക്കുമതിക്ക് 10 ശതമാനം തീരുവ നേരിടേണ്ടിവരും. ചൈന, ജപ്പാന്‍, ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് മേലാണ് ട്രംപ് ഉയര്‍ന്ന 'പരസ്പര നികുതി' ഏര്‍പ്പെടുത്തിയത്. ഇത് അതതു രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും വളര്‍ച്ച സ്തംഭിപ്പിക്കുന്നതിനും കാരണമാകും. 

പാകിസ്ഥാന്‍ 29 ശതമാനവും ഇന്ത്യ 26 ശതമാനവും ഫിലിപ്പീന്‍സ് 17 ശതമാനവുമാണ് തീരുവ അടക്കേണ്ടത്. 20 ശതമാനം തീരുവ നേരിടുന്ന യൂറോപ്യന്‍ യൂണിയനും 24 ശതമാനം നിരക്കിന് ലക്ഷ്യമിടുന്ന ജപ്പാനും ഉള്‍പ്പെടെയുള്ള യുഎസിന്റെ അടുത്ത സഖ്യകക്ഷികളും ട്രംപിന്റെ നടപടിയില്‍നിന്ന് നിന്ന് രക്ഷപ്പെട്ടില്ല. 10 ശതമാനം താരിഫുകള്‍ ഏപ്രില്‍ 5 നും ഉയര്‍ന്ന പരസ്പര നിരക്കുകള്‍ ഏപ്രില്‍ 9 നും പ്രാബല്യത്തില്‍ വരും. ഇത് ഞങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് എന്നാണ് തീരുവ ചുമത്തല്‍ നടപടിയെ ട്രംപ് വിശേഷിപ്പിച്ചത്. 

 

2025-04-0312:04:69.suprabhaatham-news.png
 
 

ജിസിസി രാജ്യങ്ങള്‍ക്കും തിരുവ ചുമത്തി. യുഎഇക്കും സഊദിക്കും 10 ശതമാനവും ജോര്‍ദാന് 20 ശതമാനവും ആണ് തീരുവകള്‍ ചുമത്തിയത്. മെയ് മാസത്തില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ നടപടി. 

ചുമത്തിയ തീരുവകളുടെ ഒരു ലിസ്റ്റ് ഇതാ:

 

Country Tariff
Algeria 30%
Oman 10%
Uruguay 10%
Bahamas 10%
Lesotho 50%
Ukraine 10%
Bahrain 10%
Qatar 10%
Mauritius 40%
Fiji 32%
Iceland 10%
Kenya 10%
Liechtenstein 37%
Guyana 38%
Haiti 10%
Bosnia and Herzegovina 35%
Nigeria 14%
Namibia 21%
Brunei 24%
Bolivia 10%
Panama 10%
Venezuela 15%
North Macedonia 33%
Ethiopia 10%
Ghana 10%
Country US reciprocal tariffs
China 34%
European Union 20%
Vietnam 46%
Taiwan 32%
Japan 24%
India 26%
South Korea 25%
Thailand 36%
Switzerland 31%
Indonesia 32%
Malaysia 24%
Cambodia 49%
United Kingdom 10%
South Africa 30%
Brazil 10%
Bangladesh 37%
Singapore 10%
Israel 17%
Philippines 17%
Chile 10%
Australia 10%
Pakistan 29%
Turkey 10%
Sri Lanka 44%
Colombia 10%
Country US reciprocal tariffs
Peru 10%
Nicaragua 18%
Norway 15%
Costa Rica 10%
Jordan 20%
Dominican Republic 10%
United Arab Emirates 10%
New Zealand 10%
Argentina 10%
Ecuador 10%
Guatemala 10%
Honduras 10%
Madagascar 47%
Myanmar (Burma) 44%
Tunisia 28%
Kazakhstan 27%
Serbia 37%
Egypt 10%
Saudi Arabia 10%
El Salvador 10%
Côte d'Ivoire 21%
Laos 48%
Botswana 37%
Trinidad and Tobago 10%
Morocco 10%

Trump's tax war: A major setback for the UAE and Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ

uae
  •  4 days ago
No Image

പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു

Kerala
  •  4 days ago
No Image

അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപണം, അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഹ്‌റാന്‍ മംദാനെ പുറത്താക്കാന്‍ വഴികള്‍ തേടി ട്രംപ് , പൗരത്വം റദ്ദാക്കാനും നീക്കം

International
  •  4 days ago
No Image

ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്

Kerala
  •  4 days ago
No Image

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Weather
  •  4 days ago
No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  4 days ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  4 days ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  4 days ago


No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  4 days ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  4 days ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  4 days ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  4 days ago