HOME
DETAILS

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണ വിതരണത്തിൽ അശ്രദ്ധ; താഴെ വീണ ഭക്ഷണപ്പൊതികൾ വീണ്ടും യാത്രക്കാർക്ക് നൽകാൻ ശ്രമം

  
April 08, 2025 | 5:46 PM

Vande Bharat Train Staff Caught Reusing Dropped Food Packets

എറണാകുളം: തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് ട്രെയിനിൽ താഴെ വീണ ഭക്ഷണപ്പൊതികൾ യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമം.  ചൊവ്വാഴ്‌ച വൈകിട്ട് എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.

ട്രെയിനിൽ കയറ്റാനായി എത്തിച്ച ഭക്ഷണം നിറച്ച ട്രേകൾ മറിഞ്ഞ് ഭക്ഷണപ്പൊതികൾ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഇത്തരത്തിൽ പ്ലാറ്റ്ഫോമിൽ വീണ ഭക്ഷണപൊതികളിൽ ചിലതിൽ നിന്ന് ഭക്ഷണം താഴെ പോയിരുന്നു. കൂടാതെ മിക്ക ഭക്ഷണപ്പൊതികളും തുറന്നുപോവുകയുംചെയ്തു.

മലിനമാകാനുള്ള സാധ്യത കണക്കിലെടുക്കാതെ കേറ്ററിങ് ജീവനക്കാർ ഇതേ ഭക്ഷണം വീണ്ടും ട്രേകളിൽ നിറച്ച് ട്രെയിനിൽ കയറ്റുകയായിരുന്നു. ഇത് കണ്ട യാത്രക്കാർ വിവരം ജീവനക്കാരെ അറിയിക്കുകയും റെയിൽ മദദ് പോർട്ടലിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു. അതേസമയം, ഭക്ഷണം ബുക്ക് ചെയ്‌തവർക്ക് പകരമായി മറ്റൊരു ഭക്ഷണപ്പൊതി നൽകുമെന്ന് ജീവനക്കാർ ഉറപ്പ് നൽകി.

A shocking incident on the Vande Bharat train has raised concerns about food safety and handling practices. Staff members were caught attempting to redistribute food packets that had fallen to the ground, sparking worries about the cleanliness and hygiene of the food being served to passengers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  14 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  14 days ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  14 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  14 days ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  14 days ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  14 days ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  14 days ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  14 days ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  14 days ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  14 days ago