HOME
DETAILS

പെരുമ്പാവൂരിൽ പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ യുവാവിന്റേ ആക്രമണം

  
Web Desk
April 09 2025 | 11:04 AM

Youth Attacks Girlfriends House in Perumbavoor

കോച്ചി: പെരുമ്പാവൂരിൽ പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ ആക്രമണം നടത്തി യുവാവ്.പെരുമ്പാവൂരിലെ ഇരിങ്ങോളിലാണ് സംഭവം ഉണ്ടായത്. . യുവതിയുടെ വീടിനും സമീപം നില്ക്കുന്ന വാഹനത്തിനും തീ വെയ്ക്കുകയായിരുന്നു കൊല്ലം സ്വദേശിയായ അനീഷ്. ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നുംയുവതി പിന്മാറിയതോടെ പ്രകോപനത്തിലാണ് അനീഷ്  ഈ അതിക്രമം നടത്തിയത്, എന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവൂർ പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്തു.ഇന്ന് പുലർച്ചെയാണ് കൊല്ലം സ്വദേശിയായ അനീഷ്, തന്റെ സുഹൃത്ത് ആയിരുന്ന യുവതിയുടെ വീട്ടിലേക്ക് എത്തിയത്. ദീര്‍ഘനാളായി ഇവര്‍ തമ്മില്‍ സുഹൃത്ത് ബന്ധത്തിലായിരുന്നു, എന്നാൽ അടുത്തകാലത്ത് അവരുടെ സൗഹൃദം തകർന്നിരുന്നു. ഇതിനെത്തുടർന്ന് പ്രകോപിതനായാണ് അനീഷ് വീട്ടിലേക്ക് എത്തിയത്, എന്നണ് പൊലീസ് വ്യക്തമാക്കുന്നു.

അനീഷ് പല തവണ വാതിൽ മുട്ടിയെങ്കിലും, യുവതി വാതിൽ തുറന്നില്ല. അതിനുശേഷം, ഇയാൾ യുവതിയുടെ മറ്റൊരു സുഹൃത്തിന്റെ ബൈക്കിനും വീടിനും തീവെച്ചു. ബൈക്ക് പൂർണമായും കത്തി നശിച്ചു, വീടിന്റെ ചില ഭാഗങ്ങളും കത്തിപ്പോയി.എന്നാൽ, വീട്ടിലുണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

In a shocking incident from Perumbavoor, a young man allegedly attacked his girlfriend’s house following a dispute. The youth reportedly damaged property and caused panic among the residents. Police have taken him into custody, and further investigation is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  5 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago