HOME
DETAILS

ടിക്കറ്റ് നിരക്ക് 8,899 രൂപ മുതൽ: കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡി​ഗോ

  
April 11 2025 | 14:04 PM

IndiGo Launches Direct Flights to Fujairah from Mumbai and Kannur Starting May 16

ദുബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ മെയ് 15 മുതല്‍ യുഎഇയിലെ ഫുജൈറയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കും. മുംബൈയില്‍ നിന്നും കണ്ണൂരില്‍ നിന്നുമായിരിക്കും പുതിയ പ്രതിദിന വിമാന സര്‍വിസുകള്‍ ആരംഭിക്കുക. കൂടാതെ, ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫുജൈറ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് സൗജന്യ ബസ് സൗകര്യമുണ്ടാവുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. 8899 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുകയെന്ന് കമ്പനി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

ഫുജൈറയിലെ വിനോദസഞ്ചാര മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഈ സര്‍വിസ് സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് ഹെഡ് വിനയ് മല്‍ഹോത്ര വ്യക്തമാക്കി. ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തെയും ലോകത്തെ 41ാമത്തെയും ലക്ഷ്യസ്ഥാനമാണ് ഫുജൈറ.

IndiGo, India's largest airline, will begin direct daily flights to Fujairah in the UAE from Mumbai and Kannur starting May 16. Ticket prices will begin at ₹8,899, offering an affordable travel option. The airline also announced free bus transfers from Dubai, Sharjah, and Ajman to Fujairah International Airport for added convenience. This expansion strengthens IndiGo’s presence in the UAE, making Fujairah its fifth destination in the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  2 days ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  2 days ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  2 days ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  2 days ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  2 days ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  2 days ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  2 days ago
No Image

പരപ്പനങ്ങാടി കടലിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ആനങ്ങാടി സ്വദേശിയായ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മൂന്ന് ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളർത്തി, 20 വയസായപ്പോൾ ഞെട്ടിക്കുന്ന ആ സത്യം അധികൃതർ കണ്ടെത്തി; സഊദിയെ നടുക്കിയ തട്ടിക്കൊണ്ടു പോകൽ കേസിൽ സഊദി വനിതക്കും കൂട്ടാളിക്കും വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  2 days ago
No Image

ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്

Cricket
  •  2 days ago