HOME
DETAILS

വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷന്‍ 2 എയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍

  
April 17, 2025 | 12:52 AM

Solicitor General Tushar Mehta did not support the constitutional validity of Section 2A of the Waqf Amendment Act

ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതിയിലെ സെക്ഷന്‍ 2 എ വകുപ്പിന്റെ ഭരണഘടന സാധുതയെ പിന്തുണക്കാതെ കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത. വകുപ്പിലെ വാചകങ്ങള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയത്. കേരളത്തിലെ മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിനടക്കം പരിഹാരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രഛരിപ്പിച്ചിരുന്ന വകുപ്പാണ് വഖ്ഫ് നിയമ ഭേദഗതിയിലെ സെക്ഷന്‍ 2 എ. 
ഈ വകുപ്പ് നിലനില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന അഭിപ്രായപ്പെട്ടതോടെയാണ് തുഷാര്‍മേത്ത കൈയ്യൊഴിഞ്ഞത്. സുപ്രിംകോടതിയോ ഹൈകോടതിയോ പുറപ്പടിവിക്കുന്ന നിയമം റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല. 
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണത്തിന് മാത്രമാണ് പാര്‍ലമെന്റിന് അധികാരം. വകുപ്പിലെ നിര്‍ദേശം അധികാര വിഭജനത്തിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതോടെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ വാചകങ്ങള്‍ എങ്ങനെയാണ് നിയമ ഭേദഗതിയുടെ ഭാഗമായത്തെന്ന് അറിയില്ലെന്ന് പറഞ്ഞത്. 

Solicitor General Tushar Mehta, did not support the constitutional validity of Section 2A of the Waqf Amendment Act

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago