HOME
DETAILS

സ്തീകളേ നിങ്ങളറിഞ്ഞോ? മേക്കപ്പ് അൽപം കുറഞ്ഞാലും സാരമില്ല; വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക ഇല്ലെങ്കിൽ 75 ദിനാർ പിഴയടക്കേണ്ടി വരും

  
April 23, 2025 | 6:31 AM

Kuwait Warns Women Drivers Be Cautious While Driving Avoid Makeup

ദുബൈ : മേക്കപ്പ് എല്ലാ കാലത്തും സ്തീകളുടെ ഒരു വീക്ക്നെസ്സ് ആണ്. എന്നാൽ ഇന്നലെ നിലവിൽ വന്ന കുവൈത്തിലെ പുതിയ ​ഗതാ​ഗത നിയമത്തിൽ മേക്കപ്പിൽ തത്പരരായ സ്ത്രീകൾക്കായി ഒരു നിയമം തന്നെയുണ്ട്. പുതിയ ​ഗതാ​ഗത നിയമ പ്രകാരം വാഹനമോടിക്കുന്നതിനിടെ മേക്കപ്പ് ഇടുന്ന സ്ത്രീകളിൽ നിന്ന് 75 കുവൈത്ത് ദിനാർ പിഴയായി ഈടാക്കാനാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇന്നലെ മുതൽ കുവൈത്തിൽ പുതിയ ​ഗതാ​ഗത നിയമം പ്രാബല്യത്തിൽ വന്നത്.

ലെഫ്റ്റനന്റ് കേണൽ യൂസഫ് അൽ റബാഹ് പറയുന്നത് പ്രകാരം, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും സമാനമായ ലംഘനം തന്നെയാണ് വാഹനമോടിക്കുമ്പോൾ മേക്കപ്പ് ചെയ്യുന്നതും. കുറ്റം ആവർത്തിക്കുന്നവർക്ക് കൂടുതൽ കഠിനമായ പിഴകൾ നേരിടേണ്ടതായി വരാം. 2024 ലെ റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 14 വയസ്സിന് താഴെയുള്ള 11 കുട്ടികൾ ഉൾപ്പെടെ 284 റോഡപകട മരണങ്ങളാണ് കഴിഞ്ഞവർഷം സംഭവിച്ചിട്ടുള്ളത്.

കുവൈത്തിലെ പ്രശസ്ത വ്യക്തികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഈ വിഷയത്തിൽ അവബോധം വ്യാപിപ്പിക്കാനായി രം​ഗത്തെത്തി. കുവൈത്തി എഴുത്തുകാരി ലൈല അൽ ഖഹ്റ്റാനി ഇന്നലെ നൽകി മുന്നറിയിപ്പ് ഇങ്ങനെയാണ്: "സ്ത്രീകളേ, ശ്രദ്ധിക്കുക: വാഹനമോടിക്കുമ്പോൾ മേക്കപ്പ് ചെയ്യരുത്. നാളെ മുതൽ 75 കുവൈത്തി ദിനാർ (KD) ആയിരിക്കും പിഴ."

Kuwait's traffic authorities have cautioned drivers, particularly women, to avoid applying makeup while driving, as it can be a distraction and lead to accidents. Violators may face a fine of 75 dinars. The warning emphasizes the importance of staying focused on the road to ensure safety 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  a day ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  a day ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago