HOME
DETAILS

വിന്‍സി പറഞ്ഞത് 100 ശതമാനം ശരിയെന്നും ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പുതുമുഖ നടി അപര്‍ണ

  
Laila
April 24 2025 | 04:04 AM

What Vinci said is 100 percent true - Shine Tom Chacko behaved badly says actress Aparna

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതിയുമായി പുതുമുഖ നടിയായ അപര്‍ണാ ജോസും. നടി വിന്‍സി അലോഷ്യസിന്റെ പരാതി ശരിയാണെന്നും സൂത്രവാക്യം സിനിമയുടെ സെറ്റില്‍വച്ച് ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. തീര്‍ത്തും ലൈംഗികചുവയോടെയുള്ള മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയില്‍ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അപര്‍ണ.

താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ള പൊടി മേശപ്പുറത്തേക്ക് തുപ്പിയത്. വിന്‍സിയുടെ അനുഭവം ശരിയാണെന്നും സാധാരണ ഒരാള്‍ ഇടപെടുന്ന പോലെ അല്ല ഷൈന്‍ പെരുമാറുന്നതെന്നും ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനര്‍ജിയുണ്ടായിരുന്നുവെന്നും പരസ്പരം ബന്ധമില്ലാതെയാണ് സംസാരിക്കുകയെന്നും അപര്‍ണ.

സ്ത്രീകളുണ്ടെങ്കില്‍ അശ്ലീലം കലര്‍ന്ന രീതിയിലുമാണ് സംസാരിക്കുന്നത്. സിനിമയിലെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും തന്റെ പരാതിയില്‍ ഉടന്‍ തന്നെ ക്രൂ പരിഹാരം കാണുകയും ചെയ്തു. പിറ്റേദിവസത്തെ സീനുകള്‍ തലേദിവസം തന്നെ ചിത്രീകരിച്ച് തന്നെ സുരക്ഷിതമായി പറഞ്ഞയക്കുകയും ചെയ്തു. നാട്ടിലായിരുന്നെങ്കില്‍ നിയമനടപിട സ്വീകരിച്ചേനെയെന്നും ചലച്ചിത്ര താരസംഘടനയായ അമ്മയ്ക്ക് വിവരം കൈമാറിയെന്നും അപര്‍ണ ജോസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  16 hours ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  16 hours ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  17 hours ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  17 hours ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  17 hours ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  17 hours ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  18 hours ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  18 hours ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  18 hours ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  18 hours ago