HOME
DETAILS

ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠൻ അനിയനെ കൊലപ്പെടുത്തി

  
April 24, 2025 | 6:12 AM

Dispute between siblings in Irinjalakuda Elder brother kills younger brother

തൃശൂർ: ഇരിഞ്ഞാലക്കുടയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ജ്യേഷ്ഠൻ അനിയനെ തലക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ആനപുര കൊടകര വഴിയിൽ കൊടിയൻകുന്നിൽ കൊരട്ടികാട്ടിൽ വീട്ടിൽ യദു കൃഷ്ണൻ ആണ് മരണപ്പെട്ടത്. 28 വയസ്സയിരുന്നു പ്രായം. 

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. ആനന്ദപുരം കള്ളുഷാപ്പിൽ ഉണ്ടായ തർക്കത്തിനിടെയാണ് വിഷ്ണു തന്റെ സഹോദനായ യദു കൃഷ്ണയെ കൊലപ്പെടുത്തിയത്. തർക്കത്തിൽ വിഷ്ണു കുപ്പിയും വടിയും ഉപയോഗിച്ചുകൊണ്ട് മർദിക്കുകയായിരുന്നു.

മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ യദുകൃഷ്ണനെ ഉടൻ തന്നെ യദു കൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. സംഭവത്തിൽ വിഷ്ണു ഒളിവിലാണ്. വിഷ്ണുവും സഹോദരനും തമ്മിൽ ഇടയ്ക്കിടെ ഇത്തരത്തിൽ തർക്കങ്ങൾ ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. 

Dispute between siblings in Irinjalakuda Elder brother kills younger brother



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  4 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  4 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  4 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  4 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  4 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  4 days ago