HOME
DETAILS

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

  
April 25, 2025 | 4:35 PM

17-year-old raped three sisters in Pathanamthitta Accused shifted to juvenile home

പത്തനംതിട്ട: വീട്ടിലേക്ക് അവധിക്ക് എത്തിയ മൂന്ന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 17 വയസുള്ള സഹോദരന്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായ 13, 12, 9 വയസ്സുള്ള സഹോദരിമാരെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പരാതി. പത്തനംതിട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയ ശേഷം കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ കഴിഞ്ഞ വര്‍ഷം സ്കൂൾ അവധിക്ക് വീട്ടിലെത്തിയ സമയത്താണ് പീഡനം നടന്നത്. കുട്ടികളുടെ മാതാവ് ജോലിക്ക് പോയ സമയത്ത് വീട്ടില്‍ വെച്ചാണ് ഈ അതിക്രമങ്ങള്‍ നടന്നുവെന്ന് പറയുന്നത്.

ബാലികാസദനത്തില്‍ കൗൺസിലിംഗ് നടക്കുന്നതിനിടെയാണ് മൂത്ത സഹോദരി സംഭവത്തിന്റെ വിവരം വെളിപ്പെടുത്തിയത്. ഉടനെ ഇതിനെക്കുറിച്ച്  ശിശുക്ഷേമസമിതിയെ അറിയിച്ച അധികൃതർ, പിന്നീട് വിവരം പൊലീസിനെ കൈമാറുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ 17കാരന്‍ കുറ്റം സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് പെണ്‍കുട്ടികളില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് അദ്ദേഹത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കിയത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല

Cricket
  •  2 days ago
No Image

ചാരുംമൂട്ടിൽ കാർ അഭ്യാസത്തിനിടെ അപകടം: വഴിയാത്രക്കാരന് ഗുരുതര പൊള്ളലേറ്റു; ഡ്രൈവർ കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  2 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  2 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  2 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  2 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  2 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  2 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  2 days ago