HOME
DETAILS

കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച നിലയിൽ; ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ

  
April 28, 2025 | 9:03 AM

Woman found dead under mysterious circumstances in Kottayam husband in police custody

കോട്ടയം: ചങ്ങനാശേരി മോസ്‌കോയിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മോസ്‌കോ സ്വദേശിയായ മല്ലികയാണ് മരിച്ചത്. 38 വയസായിരുന്നു. സംഭവത്തിൽ ഭർത്താവായ അനീഷിനെ പൊലിസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മദ്യപിച്ച് ഇരുവരും തമ്മിൽ സ്ഥിരമായി പ്രശ്നങ്ങൾ നടന്നിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവത്തിൽ മല്ലികയെ ആശുപത്രിയിൽ കൊണ്ടുപോവുന്നതിനിടെ ഡ്രൈവർക്ക് സംശയം തോന്നുകയും പൊലിസിനെ അറിയിക്കുകയും ആയിരുന്നു. സ്ത്രീയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളും രക്തക്കറകളും ഉണ്ടായിരുന്നു. സംഭവത്തിൽ തൃക്കൊടിത്താനം പൊലിസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കുമെന്നാണ് പൊലിസ് അറിയിച്ചത്.  

Woman found dead under mysterious circumstances in Kottayam husband in police custody



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  5 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  5 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  5 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  5 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  5 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  5 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  5 days ago
No Image

മിന്നു മണി ഡൽഹിയിൽ; അവസാന റൗണ്ടിൽ മലയാളി താരത്തെ സ്വന്തമാക്കി ക്യാപ്പിറ്റൽസ്

Cricket
  •  5 days ago