HOME
DETAILS

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഓഫീസർ റിക്രൂട്ട്‌മെന്റ്; 22 ഒഴിവുകളിൽ സ്ഥിര ജോലി; കേരളത്തിലും അവസരം

  
Web Desk
April 30 2025 | 12:04 PM

Income tax Department Senior Translation Officer recruitment total of 22 vacancies are available nterested candidates must submit their applications via post before May 25

ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ജോലി നേടാൻ അവസരം. സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികയിലാണ് പുതിയ നിയനം നടക്കുന്നത്. ആകെ 22 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ മെയ് 18ന് മുൻപായി തപാൽ മുഖേന അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ 22 ഒഴിവുകൾ. ഇന്ത്യയൊട്ടാകെ വിവിധ സ്ഥാപനങ്ങളിൽ നിയമനം നടക്കും. 

ഗുജറാത്ത് റീജിയൻ = 01
കർണാടക & ഗോവ റീജിയൻ = 02
ഒഡീഷ റീജിയൻ = 03
NWR റീജിയൻ = 03
തമിഴ്‌നാട് & പുതുച്ചേരി റീജിയൻ = 03
ഡൽഹി റീജിയൻ = 06
കേരള റീജിയൻ = 02
മുംബൈ റീജിയൻ = 02
പൂനെ റീജിയൻ = 01

പ്രായപരിധി

56 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 44900 രൂപമുതൽ 142400 രൂപവരെ ശമ്പളം ലഭിക്കും. 

യോഗ്യത

ഹിന്ദി/ ഇംഗ്ലീഷ് വിഷയങ്ങൾ ഒരു സബ്ജക്ടായി പഠിച്ച പിജി സർട്ടിഫിക്കറ്റ്. 

അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജിയുണ്ടായിരിക്കണം. പക്ഷെ ഡിഗ്രി ലെവവിൽ ഹിന്ദിയോ, ഇംഗ്ലീഷോ പഠിച്ചിരിക്കണം. 

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷയുടെയും, ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തും. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ അപേക്ഷ ഫോം പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി തുടങ്ങിയ സർട്ടിഫിക്കറ്റ് കോപ്പികൾ സഹിതം Directorate Of Income Tax (HRD), Central Board Of Direct Taxes, Official Language Division, Room Number 401, 2nd Floor, Jawahar Lal Nehru Stadium, Pragati Vihar, New Delhi- 110003 എന്ന വിലാസത്തിലേക്ക് അയക്കണം. 

അപേക്ഷകൾ അയക്കേണ്ട അവസാന തീയതി മെയ് 18. അപേക്ഷയുടെ കോപ്പി [email protected] എന്ന ഐഡിയിലേക്കും അയക്കണം. 

വിജ്ഞാപനം: click 

അപേക്ഷ: click 

Income Tax department : Website

Income tax Department  Senior Translation Officer recruitment total of 22 vacancies are available nterested candidates must submit their applications via post before May 25.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ആ രണ്ട് ടീമുകളോട് മത്സരിക്കാൻ വളരെ ബുദ്ധിമുട്ടാണ്: റൊണാൾഡോ

Football
  •  15 hours ago
No Image

ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൽ പാക് പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പാളി; രണ്ട് ഹിന്ദുത്വവാദികൾ പിടിയിൽ

Trending
  •  15 hours ago
No Image

വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  16 hours ago
No Image

മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരമാണ് അവൻ: ഫ്രഞ്ച് ഇതിഹാസം

Football
  •  16 hours ago
No Image

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: കുറിക്ക് കൊള്ളിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം, ഒടുവിൽ വിഴിഞ്ഞം കേന്ദ്രത്തിന്റെ കുഞ്ഞായോ 

Kerala
  •  17 hours ago
No Image

എന്തൊരു അല്പത്തരമാണ്; വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  17 hours ago
No Image

തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ: രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു

Kerala
  •  17 hours ago
No Image

സംഘപരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന അഷ്‌റഫിന്റെ പുൽപള്ളിയിലെ വസതി യൂത്ത് ലീഗ് നേതൃസംഘം സന്ദർശിച്ചു ; കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് നേതാക്കൾ

Kerala
  •  18 hours ago
No Image

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയ സുരക്ഷാ ഉപദേഷ്ടാവിനെ സ്ഥാനത്തു നിന്ന് മാറ്റി യു.എന്‍ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ് 

International
  •  18 hours ago
No Image

കുവൈത്ത് മലയാളി ദമ്പതികളുടെ മരണം; ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ, ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ 

crime
  •  18 hours ago