Bahrain criminal case statistics, Bahrain Special Investigation Unit, first quarter crime figures, Bahrain crime report, Bahrain law enforcement, criminal case trends Bahrain, Bahrain justice system, 2025 Bahrain crime update, Special Investigation Unit Bahrain, Bahrain crime prevention
HOME
DETAILS

MAL
ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ ക്രിമിനല്‍ കേസ് കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ്
May 06 2025 | 04:05 AM

മനാമ: ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ കേസ് കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ്. മോശം പെരുമാറ്റവും പീഡന ശ്രമവും ഉള്‍പ്പെടെ 17 പരാതികളാണ് യൂണിറ്റിന് ലഭിച്ചതെന്ന് ആക്ടിംഗ് അറ്റോര്‍ണി ജനറലും എസ്.ഐ.യു മേധാവിയുമായ മുഹമ്മദ് ഖാലിദ് അല്‍ ഹസ്സ പറഞ്ഞു.
'തങ്ങളുടെ മുന്നിലെത്തിയ എല്ലാ കേസുകളിലും ആവശ്യമായ നടപടി സ്വീകരിച്ചു. എസ്.ഐ.യു പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികള്‍ കേട്ടു. പൊതു സുരക്ഷാ സേനയിലെ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരെയും ചോദ്യം ചെയ്തു. ഏഴു പ്രതികളെ ഫോറന്‍സിക്, മെഡിസിന് വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു.' ഖാലിദ് അറിയിച്ചു.
മോശമായി പെരുമാറിയെന്ന പരാതിയിന്മേലുള്ള അന്വേഷണം യൂണിറ്റ് പൂര്‍ത്തിയാക്കി. അന്വഷേണത്തില്‍ പ്രതിയെന്ന് കണ്ടെത്തിയ വ്യക്തിയെ കോടതിയിലേക്ക് റഫര്‍ ചെയ്തു. യൂണിറ്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് നടപടി കൈകൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സാത്താന് സേവയില്‍ മകന് കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ; നന്തന്‍കോട് അന്ന് സംഭവിച്ചത് എന്ത്..?
Kerala
• 10 hours ago
വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 10 hours ago
തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ വിധി ഇന്ന് പറയും
Kerala
• 10 hours ago
പൂരങ്ങളുടെ പൂരം; തൃശൂരില്‍ ദൈവിക മഹോത്സവത്തിന് തുടക്കം
Kerala
• 11 hours ago
മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
National
• 11 hours ago
പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്
Kerala
• 12 hours ago
പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം
National
• 12 hours ago
മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്
International
• 12 hours ago
ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്
Kerala
• 12 hours ago
ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു
latest
• 12 hours ago
പ്രീമിയം അടയ്ക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ്
Kerala
• 13 hours ago
സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ
latest
• 13 hours ago
കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
Kerala
• 13 hours ago
വ്യാജ ബോംബ് ഭീഷണി വിവരങ്ങൾ കൈമാറില്ലെന്ന് മൈക്രോസോഫ്റ്റ്; കോടതിയെ സമീപിച്ച് സൈബർ പൊലിസ്
Kerala
• 13 hours ago
'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി
Others
• 20 hours ago
പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
National
• 20 hours ago
വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി
International
• 21 hours ago
ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ
Kerala
• 21 hours ago
എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി
Kerala
• 13 hours ago
കറന്റ് അഫയേഴ്സ് -05-05-2025
PSC/UPSC
• 20 hours ago
മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി
Cricket
• 20 hours ago