HOME
DETAILS

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്

  
Web Desk
May 08 2025 | 05:05 AM

Private Helicopter Crashes in Uttarkashi 5 Dead and 2 Injured

ഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് മരണം. രണ്ട് പേർക്ക് പരുക്ക്. മരിച്ചവർ വിനോദ സഞ്ചാരികളാണെന്നാണ് വിവരങ്ങൾ. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററാണ് തകർന്നു വീണത്. ഉത്തരകാശി ജില്ലയിലെ ഗംഗനാനി പ്രദേശത്തിനടുത്താണ് ഹെലികോപ്റ്റർ തകർന്നതെന്ന് ഗർവാൾ ഡിവിഷണൽ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചു.

അപകടത്തെ തുടർന്ന് നാട്ടുകാരും പൊലിസും സംഭവസ്ഥലത്തെത്തി. ഹെലികോപ്റ്ററിൽ ഏഴ് യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിന് ശേഷം പോലീസ്, സൈനികർ, ദുരന്ത നിവാരണ സേന, 108 ആംബുലൻസ് ടീം, ഭട്വാരി ബിഡിഒ, റവന്യൂ ടീം തുടങ്ങിയവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

A private helicopter crashed in Uttarkashi district, Uttarakhand, killing five people and injuring two others. The victims were reportedly tourists heading towards Gangotri when the accident occurred near Gangnani. Garhwal Divisional Commissioner Vinay Shankar Pandey confirmed the incident. Rescue teams, including police and disaster response personnel, rushed to the scene.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  4 hours ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  5 hours ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  5 hours ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  6 hours ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  6 hours ago
No Image

സഹകരണ സംഘങ്ങളില്‍ അഴിമതി; സ്വദേശികളും പ്രവാസികളുമടക്കം 208 പേര്‍ കുറ്റക്കാരെന്ന് കുവൈത്ത് സാമൂഹിക, കുടുംബ കാര്യ മന്ത്രാലയം

Kuwait
  •  6 hours ago
No Image

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

Kerala
  •  6 hours ago
No Image

ലാഹോറില്‍ തുടര്‍ച്ചയായി സ്‌ഫോടനം; സ്‌ഫോടനമുണ്ടായത് വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപം

International
  •  6 hours ago
No Image

മറ്റ് കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today

bahrain
  •  7 hours ago
No Image

സൂക്ഷ്മം...ലക്ഷ്യം കിറുകൃത്യം..; പാകിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി, ഉപഗ്രഹ ചിത്രങ്ങൾപുറത്ത്

International
  •  7 hours ago