HOME
DETAILS

ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ നിയമനം; 80,000 തുടക്ക ശമ്പളം; അപേക്ഷ 26 വരെ

  
May 10 2025 | 05:05 AM


ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ അവസരം. ഇന്ത്യന്‍ ആര്‍മിയിലെ റീമൗണ്ട് ആന്റ് വെറ്ററിനറി കോര്‍പ്‌സില്‍ (RVC) ലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC) റോളുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. വെറ്ററിനറി ബിരുദ ധാരികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി മെയ് 26.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ ആര്‍മി- ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ റിക്രൂട്ട്‌മെന്റ് (വൈറ്ററിനറി വിഭാഗം). ആകെ ഒഴിവുകള്‍ 20. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. 

പ്രായപരിധി

21 വയസ് മുതല്‍ 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 മെയ് 26 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് (BVSc അല്ലെങ്കില്‍ BVSc & AH) യോഗ്യത നേടിയിരിക്കണം. 

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവരെ ക്യാപ്റ്റന്‍ റാങ്കില്‍ നിയമിക്കും. പ്രതിമാസം 80,000 രൂപമുതല്‍ 1,20,000 രൂപവരെ ശമ്പളയിനത്തില്‍ ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തന്നിരിക്കുന്ന മാതൃകയിലുള്ള അപേക്ഷ ഫോം തയ്യാറാക്കി പൂരിപ്പിക്കുക. ശേഷം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ ഉള്‍പ്പെടെ താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കണം. 

കത്തിന് പുറത്ത് ''Application for Short Service Commission in RVC'' എന്ന് രേഖപ്പെടുത്തുക. 

Website: Click 

Indian Army has announced recruitment for Short Service Commission (SSC) roles in the Remount and Veterinary Corps (RVC). Candidates holding a veterinary degree are eligible to apply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  9 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  10 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  10 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  10 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  11 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  11 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  11 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  12 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  12 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  12 hours ago