HOME
DETAILS

കേരള സര്‍ക്കാര്‍ ഒഡാപെകിന്റെ യുഎഇ റിക്രൂട്ട്‌മെന്റ്; കൈനിറയെ ശമ്പളം; അപേക്ഷ 20 വരെ

  
May 14 2025 | 04:05 AM

odepc tailor recruitment to uae company total 20 vacancies

കേരള സര്‍ക്കാര്‍ ഒഡാപെകിന് കീഴില്‍ യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ടൈലറിങ് മേഖലയില്‍ പ്രഗത്ഭരായ ഉദ്യോഗാര്‍ഥികള്‍ക്കായാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. യുഎഇയിലെ പ്രശസ്ത സ്ഥാപനത്തിലേക്കാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ മെയ് 20ന് മുന്‍പായി മെയില്‍ മുഖേന അപേക്ഷ അയക്കണം. 

തസ്തിക & ഒഴിവ്

യുഎഇയിലേക്ക് സ്‌കില്‍ഡ് ടൈലര്‍ (വെസ്റ്റേണ്‍ ബ്രൈഡല്‍ ആന്റ് ഈവനിങ് ഗൗണ്‍) റിക്രൂട്ട്‌മെന്റ്. ആകെ 20 ഒഴിവുകള്‍. 

ശമ്പളം

1200 യുഎഇ ദിര്‍ഹം മുതല്‍ 2000 യുഎഇ ദിര്‍ഹം വരെയാണ് ശമ്പളം ലഭിക്കുക. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

20 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

വെസ്റ്റേണ്‍ ബ്രൈഡല്‍ മേക്കിങ്ങില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 

ജോലിയുടെ സ്വഭാവം

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് ജോലി സമയം. താമസവും, യാത്രയും കമ്പനി വഹിക്കും. വെസ്റ്റേണ്‍ ബ്രൈഡല്‍ ഗൗണുകള്‍ ഡിസൈന്‍- ടൈലറിങ് കഴിവ് ആവശ്യമാണ്. 

അപേക്ഷ 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയിട്ടുള്ള വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം വിശദമായ സിവി, പാസ്‌പോര്‍ട്ട്, ടൈലറിങ് വീഡിയോ (ഉണ്ടെങ്കില്‍) എന്നിവ സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കുക. മെയിലിന്റെ സബ്ജക്ട് ലൈനില്‍ Skilled Tailor എന്ന് രേഖപ്പെടുത്തണം. 

അപേക്ഷ: click 

വിജ്ഞാപനം: click 

Kerala government, under the Overseas Development and Employment Promotion Consultants (ODEPC), is conducting a new recruitment drive for the UAE. The opportunity is specifically for skilled professionals in the tailoring sector. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ് 

Cricket
  •  15 hours ago
No Image

വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ

Saudi-arabia
  •  15 hours ago
No Image

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ

National
  •  15 hours ago
No Image

ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം

Football
  •  15 hours ago
No Image

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

Cricket
  •  16 hours ago
No Image

വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് അജ്മാന്‍ പൊലിസ്

uae
  •  16 hours ago
No Image

കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  16 hours ago
No Image

സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര 

Cricket
  •  16 hours ago
No Image

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ

Saudi-arabia
  •  17 hours ago
No Image

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി

National
  •  17 hours ago