
റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകണവുമായി പാകിസ്താൻ

ഡൽഹി: പാകിസ്താനിലെ റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്താൻ. പാക് പ്രധാനമന്ത്രിയായ ഷഹബാസ് ഷെരീഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യ ആക്രമണം നടത്തിയ വിവരം സൈനിക മേധാവിയാണ് തന്നെ അറിയിച്ചതെന്നും പാകിസ്താൻ പ്രധാനമന്ത്രി വ്യക്തമാക്കി.
പഹൽഗാം ഭീകര ആക്രമണത്തെ തുടർന്ന് അടച്ചിട്ട ഇന്ത്യ-പാക് അതിർത്തി അട്ടാരി വാഗ ബോർഡർ തുറന്നിട്ടുണ്ട്. 23 ദിവസങ്ങൾക്ക് ശേഷമാണ് ഈ ബോർഡർ തുറക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും എത്തിയ എട്ട് ട്രെക്കുകളാണ് അതിർത്തിയിലൂടെ ഇന്ത്യയിൽ എത്തിയത്. ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ 150 ചരക്കുലോറികൾ ലാഹോറിലും വാഗയ്ക്കും ഇടയിൽ കുടുങ്ങിയിരുന്നു. വെടിനിർത്തൽ സ്ഥിരീകരിച്ചതോടെ അഫ്ഗാൻ ചരക്കു വണ്ടികൾക്ക് മാത്രം അതിർത്തി തുറക്കുകയായിരുന്നു. ഏപ്രിൽ 24 മുതൽ അട്ടാരി അതിർത്തിയിൽ ഈ ട്രെക്കുകൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്തോ ഫോറിൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ബികെ ബജാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.
India attacked Rawalpindis Nur Khan air base Pakistan confirms
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• an hour ago
കുവൈത്തിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പ്രവാസികൾ മരിച്ചു
Kuwait
• an hour ago
എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
Kerala
• 3 hours ago
വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 3 hours ago
കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 hours ago
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍
National
• 3 hours ago
ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം
Cricket
• 3 hours ago
സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്
Kerala
• 4 hours ago
ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today
uae
• 4 hours ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ, ചോർത്തിയത് നിർണായക രാജ്യ രഹസ്യങ്ങൾ, പാകിസ്ഥാനും സന്ദർശിച്ചു, ISI ഏജൻ്റായ യുവതിക്കൊപ്പം താമസിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Trending
• 4 hours ago
ട്രംപിനെ വെറുതെയല്ല യുഎഇ സ്വീകരിച്ചത്, അമേരിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ എഐ ക്യാമ്പസ് അബൂദബിയില്‍; വഴികാട്ടാന്‍ ഓപ്പണ്‍ എഐ
uae
• 4 hours ago
മയക്കുമരുന്ന് കേസില്‍ പിടിയിലായ രണ്ട് പേര്‍ക്ക് 200,000 ദിര്‍ഹം പിഴയും 7 വര്‍ഷം തടവും വിധിച്ച് ദുബൈ കോടതി
uae
• 5 hours ago
കോഹ്ലിയും ബുംറയുമില്ല, പകരം ടീമിൽ രണ്ട് ഇന്ത്യക്കാർ; ഇതാ ബാബറിന്റെ ടി-20 ഇലവൻ
Cricket
• 5 hours ago
സുപ്രഭാതം വാടാനപ്പള്ളി ലേഖകന്‍ മുറ്റിച്ചൂര്‍ കെ.കെ നജീബ് മാസ്റ്റര്‍ അന്തരിച്ചു
Kerala
• 5 hours ago
സ്വാശ്രയ മെഡിക്കൽ കോളജുകൾ ബി.പി.എൽ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുത്; ഉത്തരവുമായി സുപ്രീംകോടതി
Kerala
• 6 hours ago
എ.ഐ പിടിമുറുക്കുന്നു; ആദ്യ അടി ഐ.ടി മേഖലയ്ക്ക്
Kerala
• 6 hours ago
ബിബിസി ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തുന്നു; പ്രഖ്യാപനവുമായി ടിം ഡേവി
Kerala
• 7 hours ago
എറണാകുളം കളമശേരിയില്‍ സ്ത്രീ മിന്നലേറ്റു മരിച്ചു
Kerala
• 7 hours ago
നവജാത ശിശുക്കള്‍ക്കും ഇനി മുതല്‍ ആധാര്‍; 5,10 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധു
Kerala
• 6 hours ago
കാലിക്കറ്റ് സർവകലാശാലയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം
JobNews
• 6 hours ago
ഇടുക്കിയില്‍ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ യുവാവ് കൊക്കയില്‍ വീണു
Kerala
• 6 hours ago