
മഴ വില്ലനായി; പ്ലേഓഫിൽ നിന്ന് കൊൽക്കത്ത പുറത്ത്, ആർസിബിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) മഴ വീണ്ടും വില്ലനായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) മത്സരം ശക്തമായ മഴയെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും നടക്കാനാകാതെ പോവുകയായിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ ആർസിബിക്ക് 17 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. പ്ലേഓഫ് സാധ്യത ഒന്നു കൂടി ഉറപ്പിച്ചിരിക്കുകയാണ്.
ഐപിഎൽ നേരത്തെ ഇന്ത്യ – പാകിസ്ഥാൻ അതിർത്തി സംഘർഷത്തെ തുടർന്ന് പത്ത് ദിവസത്തേക്ക് ഇടവേള എടുത്തിരുന്നു. ഉത്സാഹത്തോടെ ടൂർണമെന്റ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ കാത്തിരുന്ന മത്സരമാണ് മഴയുടെ പിടിയിലായത്. മഴ തോരാതിരുന്നതോടെ സെൻട്രൽ അംപയറുമാരും ബിസിസിഐ ഉദ്യോഗസ്ഥരും ചേർന്ന് മത്സരം റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്ലേഓഫ് പ്രവേശനം നേടുന്നതിന് ആർസിബിക്ക് തോട്ടടുത്ത് എത്തി കഴിഞ്ഞു.നാളെ നടക്കുന്ന മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെയും, പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെയും നേരിടും. ഈ രണ്ട് മത്സരങ്ങളിൽ ഡൽഹിയോ പഞ്ചാബോ തോറ്റാൽ ആർസിബിക്ക് പ്ലേഓഫ് പ്രവേശനം ഉറപ്പാകും.
The IPL clash between Royal Challengers Bengaluru and Kolkata Knight Riders was abandoned without a toss due to heavy rain in Bengaluru Both teams received one point each With this RCB climbed to the top of the points table with 17 points strengthening their playoff hopes while KKR were knocked out of contention
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബെംഗളൂരു നഗരം വെള്ളത്തിനടിയിൽ, ഒരു മരണം, പലയിടങ്ങളിലും കനത്ത മഴ തുടരുന്നു; സ്തംഭിച്ച് ജനജീവിതം
National
• 15 hours ago
വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ
Football
• 16 hours ago
വ്യാജ മാല മോഷണക്കേസ് ; സ്വർണമാല തൊഴിലുടമയുടെ വീട്ടിൽ; എന്നിട്ടും ദലിത് യുവതിയായ ബിന്ദുവിനെതിരെ എഫ്‌ഐആർ, പേരൂർക്കട എസ്‌ഐയ്ക്ക് സസ്‌പെൻഷൻ
Kerala
• 17 hours ago
സംഭല്‍ ഷാഹി മസ്ജിദ് സര്‍വേ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി; വിചാരണ കോടതി ഉത്തരവ് ശരിവച്ചു, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി
National
• 17 hours ago
ലക്ഷ്യം ട്രിപ്പിൾ സെഞ്ച്വറി; പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ ഹൈദരാബാദ് താരം
Cricket
• 17 hours ago
'എന്ത് ക്ഷമാപണമാണത്..വെറും മുതലക്കണ്ണീര്‍' സോഫിയ ഖുറൈഷിക്കെതിരായ പരാമര്‍ശത്തിലെ ബി.ജെപി മന്ത്രിയുടെ മാപ്പപേക്ഷ തള്ളി സുപ്രിം കോടതി; പ്രത്യേക അന്വേഷണത്തിന് ഉത്തരവ്
National
• 17 hours ago
കോഴിക്കോട് തീപിടുത്തമുണ്ടായ ടെക്സ്റ്റയിൽസിന് എൻഒസിയില്ല; ജില്ല ഫയർ ഓഫീസർ
Kerala
• 18 hours ago
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala
• 18 hours ago
അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി
Football
• 19 hours ago
തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന
Kerala
• 19 hours ago
ഹജ്ജിനായി ബെൽജിയത്തിൽ നിന്ന് സഊദിയിലേക്ക് 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍; അനസ് അൽ റെസ്കിയുടെ യാത്രയെക്കുറിച്ചറിയാം
Saudi-arabia
• 19 hours ago
ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുന്നു; നിർണായക തീരുമാനവുമായി ബിസിസിഐ
Cricket
• 19 hours ago
'വിദേശനയത്തിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്' ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് പത്താനെ പിന്‍വലിച്ച് മമത, തൃണമൂല്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപനം
National
• 20 hours ago
സംസ്ഥാനത്തെ പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്
Kerala
• 20 hours ago
ആ ഒറ്റ കാരണം കൊണ്ടാണ് രാജസ്ഥാൻ പഞ്ചാബിനെതിരെ തോറ്റത്: ദ്രാവിഡ്
Cricket
• 21 hours ago
M150: റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ് സര്‍വിസ് ആരംഭിച്ച് ദോഹ മെട്രോ
qatar
• 21 hours ago
ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് പുതിയ ചരിത്രം
Cricket
• 21 hours ago
ഇ-വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ഇ.ബി
Kerala
• 21 hours ago
ഇതിഹാസം പുറത്ത്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ച് ഗിൽക്രിസ്റ്റ്
Cricket
• 20 hours ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന് ഉപാധികളോടെ ജാമ്യം
Kerala
• 20 hours ago
ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ച് തകർന്നത് ആരുടെ പിഴവ് കൊണ്ട് ? ദുരന്തത്തിന്റെ കാരണം തേടി യുഎസ്, മെക്സിക്കോ ഉദ്യോഗസ്ഥർ
International
• 20 hours ago