HOME
DETAILS

കുവൈത്ത്: സഹൽ ആപ്പ് വഴി അറസ്റ്റ് വാറന്റ്, സമൻസ് അപേക്ഷ ഇനി മുതൽ ലഭ്യമാകും

  
Web Desk
May 18 2025 | 12:05 PM

Kuwait Arrest warrant and summons applications will now be available via the Sahal app

കുവൈത്ത് സിറ്റി: കുവൈത്തിൽ എതിർ കക്ഷികൾക്ക് എതിരെ അറസ്റ്റ് വാറന്റ്, സമൻസ് എന്നീ നടപടിക്രമങ്ങളുടെ അപേക്ഷ ഇനി മുതൽ സാഹൽ ആപ്പ് വഴി ലഭ്യമാകും. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഹൽ ആപ്പിലെ 'റിമോട്ട് എക്സിക്യൂഷൻ അപേക്ഷകളുടെ പട്ടികയിലാണ് പുതിയ സേവനം ഉൾപ്പെടു ത്തിയിരിക്കുന്നത്. ഇത് പ്രകാരം എതിർ കക്ഷിക്ക് എതിരെ കോടതി പുറപ്പെടുവിച്ച സമൻസ്, അറസ്റ്റ് വാറന്റ് എന്നിവ നടപ്പിലാ ക്കുവാൻ പരാതിക്കാരന് സാഹൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കാൻ സാധ്യമാകും. എന്നാൽ അപേക്ഷയുടെ ആധികാരികതയും വ്യവസ്ഥകളും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാകും അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുക. വായ്പ, കടം മുതലായ സാമ്പത്തിക ഇടപാടുകൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ യാത്രാ നിരോധനം ഏർപ്പെടുത്തുവാൻ കഴിഞ്ഞ ദിവസം സഹൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീതി ന്യായം മന്ത്രാലയം പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

 

Kuwait: Arrest warrant and summons applications will now be available via the Sahal app



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

126 മീറ്റര്‍ ഉയരം, 40 നില കെട്ടിടത്തിന് തുല്യം; ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉദ്ഘാടനത്തിനൊരുങ്ങി

latest
  •  a day ago
No Image

ബെംഗളൂരുവിൽ വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതം; വൃദ്ധനും 12-കാരനും ദാരുണാന്ത്യം, മതിൽ ഇടിഞ്ഞ് യുവതിയും മരിച്ചു

National
  •  a day ago
No Image

മലപ്പുറം തലപ്പാറയിലെ ദേശീയ പാതയിലും വിള്ളല്‍; കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ

Kerala
  •  a day ago
No Image

വൈറലായി സഊദി കിരീടാവകാശിയുടെ ട്രംപിനോടുള്ള നന്ദി സൂചകമായുള്ള ആംഗ്യം; ഇമോജിയാകാന്‍ എംബിഎസിന്റെ മില്യണ്‍ ഡോളര്‍ റിയാക്ഷന്‍

Saudi-arabia
  •  a day ago
No Image

തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും

Kerala
  •  a day ago
No Image

ആശാ സമരം നൂറാം ദിനത്തിലേക്ക്;  ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം

Kerala
  •  a day ago
No Image

ഗസ്സയിലെ ഹമദ് പ്രോസ്‌തെറ്റിക്‌സ് ആശുപത്രിക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

19 കാരനായ അമ്മയുടെ കാമുകന്‍ രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 

National
  •  a day ago
No Image

ബഹ്‌റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

uae
  •  a day ago
No Image

കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത

Kerala
  •  a day ago