HOME
DETAILS

ബഹ്‌റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

  
May 20 2025 | 03:05 AM

UAE President Meets Bahraini King Leaders Agree to Boost Bilateral Cooperation

അബൂദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സന്ദര്‍ശിച്ച് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. അബൂദബിയിലെ ഖത്തര്‍ രാജാവിന്റെ വസതിയിലെത്തയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയത്. 

ഇരു രാഷ്ട്ര നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ യുഎഇയുടെയും ബഹ്‌റൈന്റെയും നയതന്ത്ര ബന്ധം ശക്തിപ്പുടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി.

ഷെയ്ഖ് മുഹമ്മദും രാജാവ് ഹമദും സന്നിഹിതരായിരുന്നവരും യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ശക്തമായ ബന്ധത്തെയും അവരുടെ ജനങ്ങള്‍ പങ്കിട്ട അടുത്ത ബന്ധത്തെയും പ്രതിഫലിപ്പിക്കുന്ന സാഹോദര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടു.

ഇരു രാജ്യങ്ങളുടെയും വികസന മുന്‍ഗണനകളെയും സുസ്ഥിരമായ അഭിവൃദ്ധിയെയും പിന്തുണയ്ക്കുന്നതിനായി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രധാന ചര്‍ച്ചവിഷയമായി.

പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്‌പെഷ്യല്‍ അഫയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്യാന്‍, ഇരുവശത്തുനിന്നുമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

UAE President Sheikh Mohamed bin Zayed met with Bahrain’s King Hamad bin Isa Al Khalifa. Both leaders agreed to enhance cooperation across key sectors.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവില ഇന്ന് വീണ്ടും 70,000ത്തില്‍ താഴെ; പവന്‍ വാങ്ങാന്‍ എത്ര വേണമെന്ന് നോക്കാം

Business
  •  5 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിന് ഒരു വർഷം ജയിൽവാസം വേണ്ട സുപ്രീം കോടതിയുടെ നിർണായക വിധി 

National
  •  5 hours ago
No Image

126 മീറ്റര്‍ ഉയരം, 40 നില കെട്ടിടത്തിന് തുല്യം; ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉദ്ഘാടനത്തിനൊരുങ്ങി

latest
  •  5 hours ago
No Image

ബെംഗളൂരുവിൽ വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതം; വൃദ്ധനും 12-കാരനും ദാരുണാന്ത്യം, മതിൽ ഇടിഞ്ഞ് യുവതിയും മരിച്ചു

National
  •  6 hours ago
No Image

മലപ്പുറം തലപ്പാറയിലെ ദേശീയ പാതയിലും വിള്ളല്‍; കൂരിയാട് നിന്നും നാല് കിലോമീറ്റര്‍ അകലെ

Kerala
  •  6 hours ago
No Image

വൈറലായി സഊദി കിരീടാവകാശിയുടെ ട്രംപിനോടുള്ള നന്ദി സൂചകമായുള്ള ആംഗ്യം; ഇമോജിയാകാന്‍ എംബിഎസിന്റെ മില്യണ്‍ ഡോളര്‍ റിയാക്ഷന്‍

Saudi-arabia
  •  6 hours ago
No Image

തീരാനോവായി കല്യാണി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് മാതാവിന്റെ മൊഴി; കൊലക്കുറ്റം ചുമത്തും

Kerala
  •  7 hours ago
No Image

ആശാ സമരം നൂറാം ദിനത്തിലേക്ക്;  ഇന്ന് വൈകീട്ട് പന്തം കൊളുത്തി പ്രതിഷേധം

Kerala
  •  7 hours ago
No Image

ഗസ്സയിലെ ഹമദ് പ്രോസ്‌തെറ്റിക്‌സ് ആശുപത്രിക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 hours ago
No Image

19 കാരനായ അമ്മയുടെ കാമുകന്‍ രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 

National
  •  7 hours ago