HOME
DETAILS

തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍

  
Web Desk
May 20 2025 | 00:05 AM

Missing Three-Year-Old Girl from Thiruvankulam Found Dead

ആലുവ: ഇന്നലെ രാത്രി മുതല്‍ എറണാകുളത്തെ തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ മൂന്നുവയസ്സുകാരിയായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് നീന്തല്‍സംഘം ചാലക്കുടി പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. എട്ടരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ പാലത്തിനു സപീപത്തു വച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലിസ് കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

സന്ധ്യയോടൊപ്പം കുട്ടി അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. ആലുവയിലെ സന്ധ്യയുടെ വീട്ടിലേക്കാണ് ഇരുവരും യാത്ര തിരിച്ചത്. തിരുവാങ്കുളം വരെ സന്ധ്യയും കുട്ടിയും ഓട്ടോയിലാണ് യാത്ര ചെയ്തത്. ഇവിടെ നിന്നും ആലുവ വരെ ബസിലാണ് യാത്ര ചെയ്തതെന്നും ഈ സമയം കുട്ടി കൂടെ ഉണ്ടായിരുന്നതായും സന്ധ്യ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു ശേഷമാണ് കുട്ടിയെ മൂഴിക്കുളം പാലത്തിനടുത്ത് വച്ച് കാണാതായ വിവരം  സന്ധ്യ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലിസും സ്‌കൂബ ടീമും തിരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കുടുംബത്തിന്റെ മൊഴിയുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 കാരനായ അമ്മയുടെ കാമുകന്‍ രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി 

National
  •  an hour ago
No Image

ബഹ്‌റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ

uae
  •  2 hours ago
No Image

കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത

Kerala
  •  2 hours ago
No Image

തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു

Kerala
  •  2 hours ago
No Image

അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra

latest
  •  3 hours ago
No Image

വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍

Kerala
  •  3 hours ago
No Image

പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; തരൂരിന് കേന്ദ്രം ഉന്നതപദവി  വാഗ്ദാനം ചെയ്‌തെന്ന് അഭ്യൂഹം 

National
  •  3 hours ago
No Image

കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്‌

Kerala
  •  3 hours ago