
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം

ദുബൈ: ഖോർ ഫക്കാനിലെ അൽ സുബാറ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിരോധിച്ചിട്ട് ഇന്ന് (തിങ്കളാഴ്ച) തുടർച്ചയായി രണ്ടാം ദിവസം. അതേസമയം, ബീച്ച് എപ്പോൾ വീണ്ടും തുറക്കും എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമല്ല.
ബീച്ച് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ എടുത്ത ഒരു മുൻകരുതൽ നടപടിയാണ് ഈ അടച്ചിടൽ എന്നാണ് ഖോർ ഫക്കാൻ മുനിസിപ്പാലിറ്റി ഇന്നലെ പ്രഖ്യാപിച്ചത്. സമുദ്രജലത്തിൽ എണ്ണയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്നും, പൊതുജനങ്ങൾക്കായി ബീച്ച് വൃത്തിയും സുരക്ഷിതവുമായി സൂക്ഷിക്കുക എന്നതാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
ഇതൊരു താൽക്കാലിക നടപടിയാണ്, സാഹചര്യം നിരീക്ഷിക്കാനും കാര്യങ്ങൾ വേഗത്തിൽ പരിഹരിക്കാനും രാവും പകലും പ്രവർത്തിക്കുന്നുണ്ട്. "നിങ്ങളുടെ സുരക്ഷക്കാണ് ഞങ്ങൾ പ്രാഥമിക പരിഗണന നൽകുന്നത്." ഉദ്യോഗസ്ഥർ വ്യക്തമാക്കി. സന്ദർശകർക്ക് ഉണ്ടായ അസൗകര്യത്തിന് മുനിസിപ്പാലിറ്റി ക്ഷമാപണം നടത്തുകയും സമൂഹത്തിന്റെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി പറയുകയും ചെയ്തു.
കടലിൽ ചെറിയ അളവിൽ എണ്ണയുടെ സാന്നിധ്യം ഉള്ളതിനാൽ മുൻകരുതൽ എന്ന നിലയിൽ നീന്തൽ താൽക്കാലികമായി നിർത്തിവച്ചതായി ഷാർജയിലെ പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റി ചെയർപേഴ്‌സൺ ഹന സെയ്ഫ് അൽ സുവൈദി മാധ്യമങ്ങളോട് വ്യക്തമാക്കി. "എണ്ണയുടെ ഉറവിടം കണ്ടെത്താനും സാഹചര്യം നിരീക്ഷിക്കാനും ഞങ്ങൾ മുനിസിപ്പാലിറ്റിയോടൊപ്പം സജീവമായി പ്രവർത്തിക്കുന്നുണ്ട്, പൊതുജന സുരക്ഷയാണ് ഏറ്റവും പ്രധാനം" അൽ സുവൈദി കൂട്ടിച്ചേർത്തു.
Al Zubarah Beach in Khor Fakkan remains closed for swimming for the second consecutive day after traces of oil were detected in the water. Authorities have not yet confirmed when the beach will reopen as cleanup and monitoring efforts continue. The precautionary closure ensures public safety while investigations into the oil spill's source are underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പപ്പാ..നിങ്ങളുടെ ഓര്‍മകളാണ് ഓരോ ചുവടിലും എന്നെ നയിക്കുന്നത്, നിങ്ങള്‍ ബാക്കിവെച്ച സ്വപ്‌നങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും' രാജീവിന്റെ രക്തസാക്ഷിദനത്തില്‍ വൈകാരിക കുറിപ്പുമായി രാഹുല്‍
National
• a day ago
ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍
Kerala
• a day ago
തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്
Kerala
• a day ago.png?w=200&q=75)
ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി
Kerala
• a day ago
കുടുംബത്തോടൊപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് 13കാരന്‍ മരിച്ചു
Kerala
• a day ago
മദ്യലഹരിയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടിയ നിലയില്‍
Kerala
• a day ago.png?w=200&q=75)
കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം
Kerala
• a day ago
കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്: ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ
Kerala
• a day ago
കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍
Kerala
• a day ago
അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്
International
• a day ago
ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്;
Kerala
• a day ago
ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന്
Kerala
• a day ago
പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്
International
• a day ago
ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'
National
• a day ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• 2 days ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 2 days ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്വി
National
• 2 days ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 2 days ago
'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി
Kerala
• a day agoഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി
Kerala
• a day ago
കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്
Kerala
• a day ago