HOME
DETAILS

ഇ.ഡി അസി.ഡയരക്ടര്‍ പ്രതിയായ വിജിലന്‍സ് കേസ്; കൈക്കൂലിപ്പണം കടത്തിയിരുന്നത് ഹവാലയായി; പണം കടത്തിയത് മൂന്നാം പ്രതി മുകേഷ്

  
സ്വന്തം ലേഖിക
May 19, 2025 | 1:51 AM

ED Assistant Director Accused in Vigilance Case Bribe Money Laundered Through Hawala

കൊച്ചി: ഇ.ഡി അസി.ഡയരക്ടർ ഒന്നാം പ്രതിയായ വിജിലൻസ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസ് ഒതുക്കിതീർക്കാൻ കൈക്കൂലിയായി വാങ്ങുന്ന പണം ഹവാലയായാണ് കടത്തിയിരുന്നതെന്നാണ് വെളിപ്പെടുത്തൽ. 
കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിജിലൻസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. മൂന്നാംപ്രതിയായ   മുകേഷാണ് പണം കടത്തിയത്.  കേരളത്തിനുപുറത്തെ ഹവാല സംഘത്തിലെ കണ്ണിയായ മുകേഷ്,  മുംബൈയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഇ.ഡി ഉദ്യോഗസ്ഥർ പറയുന്ന സ്ഥലത്തേക്ക് ഹവാലയായി എത്തിച്ച് നൽകിയതായാണ് വിവരം. കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളിലേക്കും ഇ.ഡി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മുകേഷ് പണം കടത്തിയതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
കൈക്കൂലി പണത്തിൽ പത്തു ശതമാനമാണ് ഇടനിലക്കാരൻ വിൽസനും, മുകേഷിനും രഞ്ജിത് വാര്യർക്കും കിട്ടിയിരുന്നത്. ബാക്കി പണം മുകേഷ് തന്റെ ഹവാലാ ഇടപാട്  വഴി ഇ.ഡി ഉദ്യോസ്ഥർ പറഞ്ഞിരുന്ന സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു. ഇപ്രകാരം കോടിക്കണക്കിന് രൂപയുടെ ഇടപാട്  നടന്നെന്നാണ് സൂചന.

A vigilance case has been filed against an ED Assistant Director, alleging corruption and money laundering through hawala channels. The investigation revealed that the third accused, Mukesh, was involved in transferring the bribe money. The case highlights the seriousness of corruption and the need for transparency in government agencies [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  17 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  17 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  17 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  17 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  17 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  17 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  17 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  17 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  17 days ago
No Image

യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; നാല് ക്രൂയിസ് മിസൈലുകൾ തകർത്തു, രാജ്യം അതീവ ജാഗ്രതയിൽ

uae
  •  17 days ago