
റൺമല താണ്ടാനാകാതെ കൊൽക്കത്ത; മടക്കം ഗംഭീരമാക്കി സൺറൈസേഴ്സ്

ഡൽഹി: ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പൻ വിജയം നേടി. 279 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 168 റൺസിൽ ഒതുങ്ങി. മനീഷ് പാണ്ഡെ (37 റൺസ്) ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.
ഓപ്പണർമാരായ സുനിൽ നരെയ്ൻ (31) - ക്വിന്റൺ ഡി കോക്ക് (9) ഓപ്പണിംഗിൽ കൂട്ടിച്ചേർത്ത 37 റൺസിന് ശേഷം തുടർച്ചയായി വിക്കറ്റുകൾ വീണു. ജയദേവ് ഉനദ്കട്ട് നരെയ്‌നെ ക്ലീൻ ബൗൾഡ് ആക്കിയതിന് പിന്നാലെ, നായകൻ അജിങ്ക്യ രഹാനെ (15) മടങ്ങി.
തുടർന്നെത്തിയ റിങ്കു സിംഗ്, ആന്ദ്രെ റസൽ എന്നിവർ ഹര്‍ഷ് ദുബെയുടെ മുന്നിൽ വീണു. ഇംപാക്ട് പ്ലെയറായി എത്തിയ അംഗ്കൃഷ് രഘുവൻഷിക്കും (14) പിടിച്ചു നിൽക്കാനായില്ല . രമൺദീപ് സിംഗ് കളിയെ മുന്നോട്ട് കൊണ്ട് പോകാൻ നോക്കിയെങ്കിലും ദുബെ രമൺദീപിനെ വീഴ്ത്തി.
ഹര്‍ഷിത് റാണയും മനീഷ് പാണ്ഡെയും ചേർന്ന് എട്ടാം വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്തെങ്കിലും, ഉനദ്കട്ട് പാണ്ഡെയെ പുറത്താക്കി തൻറെ മൂന്നാം വിക്കറ്റ് നേടിയതോടെ ആ പ്രതീക്ഷകളും അവസാനിച്ചു.
വൈഭവ് അറോറ റണ്ണൗട്ടായതോടെ ഒമ്പതാമത്തെ വിക്കറ്റും നഷ്ടമായി. അവസാനം ഹര്‍ഷിത് റാണയെ പുറത്താക്കി ഇഷാൻ മലിംഗ കൊൽക്കത്തയുടെ സമ്പൂർണ പരാജയം രേഖപ്പെടുത്തി.
എന്നാൽ ഒരിടത്തും കോൽക്കത്ത 279 എന്ന കൂറ്റൻ സ്കോറിന് ഭീഷണി ഉയർത്തുന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചില്ല.ഇത് കോൽക്കത്തൻ ആരാധകരെ വളരെ നിരാശയിലാഴ്ത്തുന്ന പ്രകടനമായിരുന്നു.എന്നാൽ അടുത്ത സീസണിൽ 300 എന്ന മാന്ത്രിക സംഖ്യ പിന്നിടാൻ തങ്ങൾ ശ്രമിക്കുമെന്ന മുന്നറിയിപ്പ് മുന്നോട്ട് വെച്ചാണ് സൺറൈസേഴ്സ് ഈ സീസൺ അവസാനിപ്പിക്കുന്നത്.
In a high-scoring IPL match, Kolkata Knight Riders failed to chase Sunrisers Hyderabad's massive 279-run target, getting bowled out for just 168. Manish Pandey top-scored with 37, but SRH bowlers, especially Jaydev Unadkat and Harsh Dubey, dismantled KKR's batting line-up. The Sunrisers claimed a thumping victory, marking a spectacular comeback in the tournament.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഗുരുതരം
Kerala
• a day ago
ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്
Cricket
• a day ago
ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍
Kerala
• a day ago
കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• a day ago
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു
Kerala
• a day ago
ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന
International
• a day ago
ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി
National
• a day ago
5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ
International
• a day ago
കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ
Cricket
• 2 days ago
ബംഗ്ലാദേശ് വഴി നടക്കുന്ന വിവാഹ തട്ടിപ്പിന് എതിരെ മുന്നറിയിപ്പുമായി ചൈന; വിദേശ ഭാര്യമാർ വേണ്ടെന്ന് നിർദ്ദേശം
International
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• 2 days ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• 2 days ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• 2 days ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• 2 days ago
റൊണാൾഡോ യൂറോപ്പിലെ ആ ക്ലബ്ബിലേക്ക് പോയാൽ മികച്ച പ്രകടനം നടത്തും: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
Football
• 2 days ago
കടക്കെണിയിൽ മുങ്ങിയ പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം; പിന്നാലെ സൈന്യത്തിനായി ചെലവു വർദ്ധിപ്പിക്കാൻ നീക്കം
International
• 2 days ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• 2 days ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• 2 days ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• 2 days ago