HOME
DETAILS

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയർന്ന ശബ്ദം; സഭാവസ്ത്രം ഉപേക്ഷിച്ച് ഐടി സ്‌ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററിലേക്ക് സിസ്‌റ്റർ അനുപമ

  
May 26 2025 | 06:05 AM

Bishop Franco Mullakkal Speaks Out Against Harassment Sister Anupama Leaves Church Attire to Work as Data Entry Operator in IT Firm

ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സന്യാസിനി മഠത്തില്‍ നിന്ന് ഒന്നര മാസം മുമ്പ് തന്റെ പള്ളിപ്പുറത്തെ വീട്ടിലേക്ക് മടങ്ങിയ അനുപമ ഇപ്പോള്‍ ഒരു ഐടി കമ്പനിയില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയത്. 

പീഡനക്കേസില്‍ പരാതി നല്‍കിയിട്ടും ഉചിതമായ നടപടി എടുക്കാതിരുന്നതോടെയാണ് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ സമരം ആരംഭിച്ചത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ 2022 ജനുവരിയില്‍ കോട്ടയം കോടതി മുന്‍ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയിരുന്നു. 

എംഎസ്ഡബ്ല്യു ബിരുദം നേടിയ അനുപമ ഇപ്പോള്‍ പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുവെന്നാണ് അവരുടെ ബന്ധുക്കള്‍ വ്യക്തമാക്കിയത്. സഭാവസ്ത്രം ഉപേക്ഷിച്ച ശേഷമുള്ള അനുപമയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

Bishop Franco Mullakkal has raised his voice against harassment, while Sister Anupama, shedding her traditional church attire, transitions to a secular career as a data entry operator in an IT company. This move highlights ongoing tensions and personal transformations within religious communities in Kerala. Stay updated on this developing story.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago
No Image

5 വർഷത്തിനകം എഐ ഒരുപാട് ജോലികൾ ഇല്ലാതാക്കും; എഐ യിലേക്കുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

International
  •  a day ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സച്ചിന്റെ റെക്കോർഡും തകർത്ത് മുംബൈയുടെ രാജാവായി സ്‌കൈ

Cricket
  •  a day ago